
ഇന്ത്യന്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
മസ്‌കത്ത് : ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകര്‍ക്കുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ‘നവിന്‍ ആഷര്‍കാസി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ

























