
സൗദി സ്ഥാപകദിനം; ഒ.ഐ.സി.സി ജിദ്ദയിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: സൗദി സ്ഥാപകദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യൻ കമ്മിറ്റി അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ ക്യാമ്പിലെത്തി വിവിധ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി. ജീവിത ശൈലി


























