
സ്ഥാപക ദിനാചരണം; റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക് സൗദി ഭരണാധികാരികളുടെ പേരുകൾ നൽകും
റിയാദ് : സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക് ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരിടാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദ്ദേശം നൽകി.കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി രാഷ്ട്രത്തിന്റെ അടിത്തറയിലും ഏകീകരണത്തിലും വികസനത്തിലും


























