
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒമാനും ലബനാനും
മസ്കത്ത്: ലബനാൻ പ്രസിഡന്റ് മൈക്കൽ ഔണുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. ബൈറൂത്തിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഹൃദയംഗമമായ ആശംസകൾ




























