Category: Gulf

രാജ്യാന്തര വിമാനത്താവള വിപുലീകരണം ഷാർജ കിരീടാവകാശി വിലയിരുത്തി

ഷാർജ : ഷാർജ രാജ്യാന്തര വിമാനത്താവള  വിപുലീകരണം കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വിലയിരുത്തി.പദ്ധതിയുടെ    പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവലോകനം ചെയ്തു.പ്രതിവർഷം 20 ദശലക്ഷം

Read More »

‘കാനഡയിൽ മികച്ച ജോലി, ഐഇഎൽടിഎസ് ആവശ്യമില്ല’; ദുബായിൽ പോരാട്ടം വിജയിച്ച് മലയാളി

ദുബായ് : കാനഡയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളിയിൽ നിന്ന് 18,000 ദിർഹം തട്ടിയെടുത്ത കമ്പനിയോട് പണം തിരിച്ചുനൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. 5 ശതമാനം പലിശയും കോടതി ചെലവും നൽകണം. കാനഡയിലെ

Read More »

കുവൈത്തിൽ കൊടുംതണുപ്പ്; 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില.

കുവൈത്ത് സിറ്റി : കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പാണ് കുവൈത്തിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു. ശക്തമായ സൈബീരിയൻ ധ്രുവീയ ശൈത്യതരംഗമാണ് താപനിലയിൽ വലിയ കുറവുണ്ടാക്കിയത്. മരുഭൂമി പ്രദേശമായ

Read More »

പ​രി​സ്ഥി​തി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും ഖ​ത്ത​റും ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

മ​സ്ക​ത്ത്: 2025-2029 കാ​ല​യ​ള​വി​ൽ പ​രി​സ്ഥി​തി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​നും ഖ​ത്ത​റും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ കാ​ലാ​വ​സ്ഥാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ

Read More »

ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 2ന് അവധി.

ദോഹ: ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 2ന് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2009ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. വെള്ളി, ശനി വാരാന്ത്യ അവധിക്ക് പുറമേ ഞായർ കൂടി അവധിയാകുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ

Read More »

സ്​​നേ​ഹ​ ക​ര​ങ്ങ​ളു​മാ​യി വീണ്ടും ‘ഫാ​ക് കു​ർ​ബ’,1,300 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും

മ​സ്ക​ത്ത്​: ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് പി​ഴ അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​യി​ല​ിലക​പ്പെ​ട്ട​വ​രെ മോ​ചി​ത​രാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യു​ടെ 12ാമ​ത്​ പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യി. ര​ണ്ട്​ മാ​സം നീ​ണ്ടു നി​ൽ​ക്കും. ഒ​മാ​ന്‍ ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം

Read More »

ഒ​മാ​ൻ – ​യു.​എ.​ഇ പു​തി​യ ക​ര അ​തി​ർ​ത്തി ഇ​ന്ന്​ തു​റ​ക്കും

ദു​ബൈ: ഒ​മാ​നും യു.​എ.​ഇ​ക്കും ഇ​ട​യി​ല്‍ പു​തി​യ ക​രാ​തി​ര്‍ത്തി തു​റ​ക്കു​ന്നു. ഒ​മാ​ന്‍റെ വ​ട​ക്ക​ന്‍ ഗ​വ​ര്‍ണ​റേ​റ്റാ​യ മു​സ​ന്ദ​മി​നെ​യും യു.​എ.​ഇ​യി​ലെ ഫു​ജൈ​റ എ​മി​റേ​റ്റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദി​ബ്ബ അ​തി​ർ​ത്തി ബു​ധ​നാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ (ആ​ര്‍.​ഒ.​പി)

Read More »

സ്മാർട്ടായി ജിദ്ദ വിമാനത്താവളം; ഇ-ഗെയ്റ്റുകൾ തുറന്നു, പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം യാത്രക്കാർക്ക് പ്രയോജനം

ജിദ്ദ : ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കൂടുതൽ സ്മാർട്ടായി. ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) കൗണ്ടറുകളിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് ഇ-ഗെയ്റ്റ് വഴി പുറത്തുകടക്കാം. എഴുപത് ഗെയ്റ്റുകളാണ് ഇന്നലെ മുതൽ ആരംഭിച്ചത്. മക്ക

Read More »

വെബ് സമ്മിറ്റ് ഖത്തർ 2025ൽ ഇന്ത്യൻ പാവലിയനുകൾ.

ദോഹ : സാകേതിക മേഖലയിൽ ഇന്ത്യയുടെ പുത്തൻ സംരംഭങ്ങളെ പരിചയപെടുത്തി ഖത്തറിൽ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തർ 2025 ൽ ഇന്ത്യൻ പവലിയനുകൾ. ഇന്ത്യൻ ഗവൺമെന്റ്നു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Read More »

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി ഫ്ലൈദുബായ്.

ദുബായ് : ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി 2024 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ റെക്കോർഡ് സാമ്പത്തിക ഫലങ്ങൾ ഫ്ലൈദുബായ് എയർലൈൻ പ്രഖ്യാപിച്ചു. നികുതിക്ക് മുൻപുള്ള 2.5 ബില്യൻ ദിർഹം (674

Read More »

ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തും -ഷാ​ഫി പ​റ​മ്പി​ൽ എം.​പി

ദ​മ്മാം: വി​ദേ​ശ യൂ​നി​വേ​ഴ്സി​റ്റി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ ന​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്സി​റ്റി​ക​ളെ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. അ​ൽ​ഖോ​ബാ​ർ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘വി​സ്മ​യ സ​ന്ധ്യ’​യി​ൽ

Read More »

ഷാഫി പറമ്പിലിന് ബഹ്‌റൈനിൽ വൻ സ്വീകരണം.

മനാമ : എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ ഷാഫി പറമ്പിലിന്  വൻ സ്വീകരണം.  യുഡിഎഫ് കോഴിക്കോട് ജില്ല കമ്മിറ്റിയും ബഹ്‌റൈനിലെ ആർഎംപി യുടെ പോഷക സംഘടനയായ നൗക ബഹ്‌റൈനും ചേർന്നാണ് എംപിക്ക് ബഹ്‌റൈനിൽ

Read More »

ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി.

അബുദാബി/റോം : യുഎഇയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെക്കുറിച്ചും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറ്റലി പ്രസിഡന്റ് സെർജിയോ

Read More »

റമസാനിൽ ഒമാനിൽ തൊഴിൽ സമയം കുറച്ചു

മസ്‌കത്ത് : റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതിയും സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറുമാണ് തൊഴിൽ സമയം.സർക്കാർ

Read More »

ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്തിൽ

മസ്‌കത്ത് : ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആരംഭിച്ചു. ഷെൽ ഒമാനാണ് പദ്ധതിയുടെ നടത്തിപ്പുകാർ. സുസ്ഥിര ഗതാഗതത്തിനായുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് ഷെൽ ഒമാൻ

Read More »

ദുബായിൽ വീസ പുതുക്കാൻ ഇനി മിനിറ്റുകൾ മാത്രം; താരമായി ‘എഐ സലാമ’

ഷാർജ : ഇനി മുതൽ ദുബായ് വീസ പുതുക്കാൻ ഏതാനും ക്ലിക്കുകൾ മാത്രം, സലാമ എന്ന പേരിൽ പുതിയ നിർമിത ബുദ്ധി(എഐ) യിൽ അധിഷ്ഠതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി

Read More »

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്.

ഷാർജ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എമിറേറ്റിൽ വ്യക്തികളെ ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും തട്ടിപ്പുകളുടെയും വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഒട്ടേറെ പേർ  ഇതിനകം

Read More »

ഒമാനില്‍ റമസാന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മസ്‌കത്ത് : ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിനാകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്ര റിപ്പോര്‍ട്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യന്‍ അസ്തമച്ചതിന് ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഏകദേശം അരമണിക്കൂറോളം ദൃശ്യമാകുമെന്ന് ഒമാന്‍ ജ്യോതിശാസ്ത്ര സൊസൈറ്റിയിലെ നിരീക്ഷണാലയം മേധാവി

Read More »

വാരാന്ത്യ വിശ്രമദിനങ്ങളില്ല; റമസാനിൽ കുവൈത്തിലെ ഇമാമുമാരുടെ അവധിയ്ക്ക് നിയന്ത്രണം

കുവൈത്ത്‌ സിറ്റി : റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി  പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടി റമസാന്റെ അവസാന 10 ദിവസങ്ങളില്‍

Read More »

ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി

മസ്കത്ത്: വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. മലിനീകരണം ഉണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. അതേസമയം,

Read More »

കി​രീ​ടാ​വ​കാ​ശി​യോ​ടൊ​പ്പം സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം:​ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​ റൊ​ണാ​ൾ​ഡോ

റി​യാ​ദ്​: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തി​ൽ ത​ന്നെ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നെ കാ​ണാ​നാ​യ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​​ പോ​ർ​ച്ചു​ഗി​സ് താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. സൗ​ദി ക​പ്പ് 2025 അ​ന്താ​രാ​ഷ്​​ട്ര കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണ്​ കി​രീ​ടാ​വ​കാ​ശി​യെ കാ​ണാ​ൻ

Read More »

സൗ​ദി സ്ഥാ​പ​ക​ദി​നം; ഒ.​ഐ.​സി.​സി ജി​ദ്ദ​യി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ൻ ക​മ്മി​റ്റി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്യാ​മ്പി​ലെ​ത്തി വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ജീ​വി​ത ശൈ​ലി

Read More »

ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28 ന്.

ദോഹ : ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന്  എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി  സഹകരിച്ചു നടത്തുന്ന സ്പെഷൽ കോൺസുലർ ക്യാംപ് രാവിലെ

Read More »

സ്ഥാപക ദിനാചരണം; റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക് സൗദി ഭരണാധികാരികളുടെ പേരുകൾ നൽകും

റിയാദ് : സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക്  ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരിടാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദ്ദേശം നൽകി.കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി രാഷ്ട്രത്തിന്റെ അടിത്തറയിലും ഏകീകരണത്തിലും വികസനത്തിലും

Read More »

കേരള ടു ദുബായ്, എഐ ട്രേഡിങ് തട്ടിപ്പ്: ആകർഷിക്കാൻ ‘സൂത്രവിദ്യകൾ’; പ്രവാസി മലയാളികൾക്ക് നഷ്ടമായത് 200 കോട‍ി

ഇരിങ്ങാലക്കുട : എഐയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ട്രേഡിങ്, പുതിയ നിക്ഷേപകരെ ഓഹരിവിപണിയെക്കുറിച്ചു പഠിപ്പിക്കാൻ ട്രേഡിങ് ഫ്ലോർ, ദുബായിൽ വരെ ശാഖ.. 200 കോട‍ിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്താൻ ബില്ല്യൺ ബീസ് ഉടമകൾക്കു കഴിഞ്ഞതിനു

Read More »

സൗദിയിൽ വാഹനാപകടം: പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; വിട പറഞ്ഞത് കായംകുളം സ്വദേശി.

ദമാം : സൗദി അറേബ്യയിലെ ഹൂഫൂഫിന് സമീപത്ത് കാറുകൾ കൂട്ടിയിടിച്ച് കായംകുളം സ്വദേശി മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് -ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ട്രാൻസ്പോർട്ടേഷൻ

Read More »

ആഡംബര ബോട്ട് ജീവനക്കാർക്ക് മൾട്ടിപ്പിൾ എൻട്രി വീസയുമായി ദുബായ്.

ദുബായ് : ആഡംബര ബോട്ടുകളുടെ ജീവനക്കാർക്ക് ഇപ്പോൾ ദുബായിലേയ്ക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പുതിയ മൾട്ടിപ്പിൾ എൻട്രി വീസയുടെ കാലാവധി

Read More »

ലു​ലു വാ​ക്ക​ത്ത​ൺ ഇ​ന്ന്​

ദു​ബൈ: പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ ഗ്രൂ​പ്പാ​യ ലു​ലു ഒ​രു​ക്കു​ന്ന ‘വാ​ക്ക​ത്ത​ണ്‍’ ഫെ​ബ്രു​വ​രി 23ന്​ ​ഞാ​യ​റാ​ഴ്ച ന​ട​ക്കും. ദു​ബൈ അ​ൽ മം​സാ​ര്‍ ബീ​ച്ച് പാ​ര്‍ക്കി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ലാ​ണ് പ​രി​പാ​ടി. ‘സു​സ്ഥി​ര ഭാ​വി’​ക്കു​വേ​ണ്ടി എ​ന്ന സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ

Read More »

ചൂട് കനക്കില്ല, നോമ്പുകാലം ആശ്വാസമാകും; ബഹ്റൈനിൽ മാർച്ചിൽ മിതമായ കാലാവസ്ഥ

മനാമ : ഗൾഫിലെ കടുത്ത ചൂടിലാണ് പലപ്പോഴും റമസാൻ മാസമെത്തുന്നത്. ഇത്തവണ പക്ഷേ വിശ്വാസികൾക്ക് അധികം വേനൽചൂടില്ലാതെ നോമ്പെടുക്കാം. ബഹ്‌റൈനിൽ മാർച്ചിൽ മിതമായ കാലാവസ്‌ഥയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മാർച്ച് 1 മുതൽ 30 വരെ 20 നും

Read More »

ചെറിയ കേരളം വലിയ സാധ്യതകൾ: ‘എഐ പരീക്ഷണങ്ങൾക്കുള്ള ഏറ്റവും നല്ല വിപണി കേരളം’.

കൊച്ചി : സർക്കാർ നയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിലും മാറ്റങ്ങൾ വന്നാൽ കേരളത്തിനു വ്യവസായ രംഗത്ത് വൻ സാധ്യതകളുണ്ടെന്ന് വ്യവസായ മേഖലയിൽ നിന്നുള്ള പ്രമുഖർ. ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ‘ചെറിയ ലോകം, വലിയ സാധ്യതകൾ’ എന്ന

Read More »

യുഎഇ പ്രസിഡന്റിന്റെ ഇറ്റലി പര്യടനം തിങ്കളാഴ്ച ആരംഭിക്കും.

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ മാസം 24ന് (തിങ്കൾ) ഇറ്റലി പര്യടനം ആരംഭിക്കും. സന്ദർശന വേളയിൽ ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും

Read More »

ഹജ് തീർഥാടകർക്ക് ഇളവ് ആവശ്യപ്പെട്ട് കെഎംസിസി ഖത്തർ.

ദോഹ : ഹജ് തീർഥാടനത്തിന് കേന്ദ്ര ഹജ് കമ്മിറ്റി മുഖേന അനുമതി ലഭിച്ച പ്രവാസി തീർഥാടകർക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് മുൻകൂട്ടി സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖേന മന്ത്രാലയങ്ങൾക്കും

Read More »