
റമസാൻ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തർ അമീർ; മാപ്പ് നൽകിയവരിൽ പ്രവാസികളും
ദോഹ : റമസാൻ പ്രമാണിച്ച് ഖത്തർ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് നൽകി. വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് റമസാന്റെ






























