
ലൈറ്റർ ഒളിപ്പിച്ചു കടത്തി, ശുചിമുറിയിൽ പുകവലി; വിമാനയാത്രയ്ക്കിടെ മലയാളി പിടിയിൽ
തിരുവനന്തപുരം : വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച യാത്രക്കാരൻ പിടിയിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സുരക്ഷാവീഴ്ച.ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ്































