
ഒമാനിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് ഇനി ജുഡീഷ്യല്‍ പൊലീസ് അധികാരവും.
മസ്‌കത്ത് : ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ വിഭാഗം (സിപിഎ) ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകി മന്ത്രിതല ഉത്തരവ്. സിപിഎയിലെ തിരഞ്ഞെടുത്ത ജീവനക്കാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരമാണ് നൽകുന്നത്.ഇത് സംബന്ധിച്ച് നീതിന്യായ-നിയമകാര്യ





























