
റമദാനിൽ 70 ലക്ഷം പേർക്ക് അന്നമെത്തിക്കാൻ ഫുഡ് ബാങ്ക്
ദുബൈ: റമദാനിൽ 70 ലക്ഷം പേർക്ക് അന്നമെത്തിക്കാൻ കാമ്പയിൻ ആരംഭിച്ച് യു.എ.ഇ ഫുഡ് ബാങ്ക്. ‘യുനൈറ്റഡ് ഇൻ ഗിവിങ്’ എന്ന പേരിലാണ് വിപുലമായ കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ






























