
യുഎഇയിൽ പ്രതിദിനം 7,500 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്ത് രാജ്യാന്തര ചാരിറ്റി ഓർഗനൈസേഷൻ
അബുദാബി : റമസാനിൽ യുഎഇയിൽ പ്രതിദിനം 7,500 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്ത് രാജ്യാന്തര ചാരിറ്റി ഓർഗനൈസേഷൻ. ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ ഭാരം ലഘൂകരിക്കുന്നതിനുമാണ് സംരംഭം.യുഎഇയിലെ ദാതാക്കളുടെ പിന്തുണയോടെ റമസാൻ



























