
സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?, ആഘോഷത്തിമിർപ്പിൽ പ്രവാസികൾ
റിയാദ് : സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. 29




























