
കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആരോഗ്യ ഇൻഷുറൻസിൽ വേണം അതീവ ജാഗ്രത.
ദുബായ് : രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനികളെ തീരുമാനിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്സ് യൂണിയൻ ഇൻഷുറൻസ് മുന്നറിയിപ്പു നൽകി.ഇൻഷുറൻസ് കമ്പനികൾക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം



























