Category: Gulf

സൗദിയിൽ വിദേശികൾക്കും ഫാർമസികൾ സ്വന്തമാക്കാനുള്ള അവസരം ഒരുങ്ങുന്നു

റിയാദ്: വിദേശികൾക്ക് സൗദിയിൽ ഫാർമസികളും, ഔഷധ നിർമാണ കേന്ദ്രങ്ങളും സ്വന്തമാക്കാനുള്ള അനുമതിയാണ് ലഭിച്ചത്. താത്കാലിക അനുമതിയായിരിക്കും ഇത്. സൗദി മന്ത്രിസഭയുടേതാണ് അനുമതി. പുതിയ ആരോഗ്യനിയമം പ്രാബല്യത്തിൽ വരുന്നതുവരെയായിരിക്കും ഈ നിയമം തുടരുക. ഹെർബൽ ഉത്പന്നങ്ങൾ

Read More »

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി

ദുബൈ : യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

Read More »

സൗ​ദി​യി​ലെ ആ​ദ്യ​ ‘ഡി​ജി​റ്റ​ൽ ജീ​വ​ന​ക്കാ​ര​ന്​’ നി​യ​മ​നം

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​ത്തെ ‘ഡി​ജി​റ്റ​ൽ ജീ​വ​ന​ക്കാ​ര​ന്​’ നി​യ​മ​നം. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ദി ഗ്രൗ​ണ്ട് സ​ർ​വി​സ​സ് ക​മ്പ​നി​യാ​ണ്​ ഗ്രൗ​ണ്ട്​ ഹാ​ൻ​ഡ്​​ലി​ങ്​ ജോ​ലി​ക്ക്​​ ‘ഡി​ജി​റ്റ​ൽ ജീ​വ​ന​ക്കാ​ര​നെ’ നി​യ​മി​ച്ച​ത്. ഇ​തി​​ന്റെ ഉ​ദ്‌​ഘാ​ട​നം ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്‌​സ് മ​ന്ത്രി എ​ൻ​ജി.

Read More »

ലുലുവിൽ വീണ്ടുമെത്തുന്നു, ഉപഭോക്താക്കൾ കാത്തിരുന്ന ‘ലുലു ഓൺ സെയിൽ കാമ്പയിൻ’, എല്ലാറ്റിനും 50 ശതമാനം കിഴിവ്​

റിയാദ്​: സൗദി അറേബ്യയിലെ എല്ലാ ലുലു സ്​റ്റോറുകളിലും സമാനതകളില്ലാത്ത ഷോപ്പിങ്​ അനുഭവം വാഗ്​ദാനം ചെയ്യുന്ന ‘ലുലു ഓൺ സെയിൽ കാമ്പയിൻ’ വീണ്ടുമെത്തുന്നു. മാർച്ച് 19 മുതൽ 22 വരെ നാല് ദിന ഷോപ്പിങ്​ ഫെസ്​റ്റിവൽ

Read More »

ഭ​ക്ഷ്യ-​വ​സ്ത്ര ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ റ​മ​ദാ​ന്‍

റാ​സ​ല്‍ഖൈ​മ : ഭ​ക്ഷ്യ-​വ​സ്ത്ര ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​ത്തി​നൊ​പ്പം ആ​ദാ​യ വി​ൽ​പ​ന​യും ഒ​രു​ക്കി റാ​ക് റ​മ​ദാ​ന്‍ ഫെ​സ്റ്റി​വ​ല്‍. ര​ണ്ടാ​ഴ്ച മു​മ്പ് റാ​ക് എ​ക്സ്പോ സെ​ന്‍റ​റി​ലാ​രം​ഭി​ച്ച റ​മ​ദാ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക വ്യാ​പാ​ര രം​ഗം സ​ജീ​വ​മാ​ക്കു​ക​യാ​ണ്

Read More »

സൗദിയിൽ തെരുവ് കച്ചവടക്കാർക്കായി ‘ബസ്ത ഖൈലുമായി’ മുനിസിപ്പൽ മന്ത്രാലയം

റിയാദ് : സൗദിയിലെ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ‘ബസ്ത ഖൈർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിലൂടെ എല്ലാ പ്രദേശങ്ങളിലെയും തെരുവ് കച്ചവടക്കാരുടെ വികസനത്തിന് പിന്തുണ നൽകുകയാണ് മുനിസിപ്പൽ ഭവന മന്ത്രാലയം ലക്ഷ്യമിടുന്നത്. റമസാൻ

Read More »

ഇന്തൊനീഷ്യ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കും

റിയാദ് : ഇന്തൊനീഷ്യ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഇന്തൊനീഷ്യൻ തൊഴിലാളികൾക്ക് 6 ലക്ഷം തൊഴിലവസരങ്ങൾ നൽകും. കരാർ ഉടൻ ഒപ്പുവെച്ചാൽ, 2025 ജൂണോടെ ഇന്തൊനീഷ്യ 

Read More »

തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള.

മനാമ : തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള. 150 തൊഴിലാളികളാണ് ഇഫ്താറിൽ പങ്കെടുത്തത്. അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായാണ് ഇഫ്താർ നടത്തിയത്.  ഉസ്താദ് ബഷീർ റമസാൻ സന്ദേശം നൽ‍കി.ഇഫ്താർ വിരുന്നിനു

Read More »

അബുദാബിയിൽ കോടതി ഫീസ് മാസ തവണകളായി അടയ്ക്കാം

അബുദാബി : കോടതി ഫീസുകൾ 12 മാസ തവണകളായി അടയ്ക്കാൻ ബാങ്കുമായി സഹകരിച്ച് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സംവിധാനം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി മൂലം കോടതി നടപടികൾ പൂർത്തിയാക്കാനാകാതെ പ്രയാസപ്പെടുന്ന ഒട്ടേറെ ആളുകൾക്ക്

Read More »

ഈദിനായി ‘ഈദിയ’ എത്തി; ഇത്തവണ ഖത്തറിലെ 10 കേന്ദ്രങ്ങളിൽ എടിഎം സേവനം

ദോഹ : ഖത്തറിലെ പത്ത് പ്രധാന കേന്ദ്രങ്ങളിലായി ഇന്ന് മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകും. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ ഫിത്​ർ പ്രമാണിച്ചാണ് രാജ്യത്തുടനീളം ഈദിയ എടിഎം സേവനം

Read More »

പ്രവാസികൾക്ക് നേട്ടം: ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കാൻ സൗദി

ജിദ്ദ : ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ  കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചു. സൗദി അറേബ്യയിലെ ഒരു കോടിയിലേറെ വരുന്ന പ്രവാസികൾക്ക് ഇതിന്റെ നേട്ടം ലഭ്യമാകും.

Read More »

സിറിയക്ക് വെളിച്ചം പകരാൻ ഖത്തർ; ജോർദാൻ വഴി പ്രകൃതി വാതകം നൽകിത്തുടങ്ങി

ദോഹ: സിറിയക്ക് വെളിച്ചം പകരാൻ ഖത്തറിന്റെ ഇടപെടൽ. ജോർദാൻ വഴിയാണ് സിറിയയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നത്. വർഷങ്ങൾ നീണ്ട ആഭ്യന്തര സംഘർഷത്തിൽ സിറിയിലെ വൈദ്യുതി വിതരണ ശൃംഖലയുടെ നല്ലൊരു പങ്കും തകർന്നിരുന്നു. ബഷാർ അൽ അസദ്

Read More »

ദുബൈയിൽ 1,110 കോടി ദിർഹത്തിന്റെ വഖഫ് സ്വത്തുക്കൾ; കഴിഞ്ഞവർഷം മാത്രം 9% വളർച്ച

ദുബൈ: ദുബൈയിലെ വഖഫ് സ്വത്തുക്കളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. മൊത്തം 1,110 കോടി മൂല്യമുള്ള വസ്തുക്കളാണ് ദുബൈയിൽ വഖഫ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം മാത്രം വഖഫ് സ്വത്തുക്കളിൽ ഒമ്പത് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

Read More »

സൗദിയിൽ ട്രാഫിക് പിഴ ഇളവ് നൽകുക ഒരുമാസം കൂടി

റിയാദ്: ട്രാഫിക് പിഴകളിൽ 50 ശതമാനം ആനുകൂല്യം നൽകുന്ന പദ്ധതി ഒരുമാസത്തിനുള്ളിൽ അവസാനിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകി കൊണ്ടുള്ള ഈ പദ്ധതി കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ്

Read More »

ഇത്തിഹാദ് സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അവരുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ചു. ഇത്തിഹാദ്-സാറ്റിന്റെ വിജയകരമായ വിക്ഷേപണം ബഹിരാകാശ മേഖലയിൽ

Read More »

ഗ​സ്സ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന്റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ). നോ​മ്പു​കാ​ല​ത്ത് ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി കെ.​എ​സ്.​ആ​ർ ഇ​ഫ്താ​ർ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ

Read More »

മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ

Read More »

തൊഴില്‍ നിയമലംഘനം: ഒമാനില്‍ നിന്ന് 810 പ്രവാസികളെ നാടുകടത്തി

മസ്‌കത്ത് : ഒമാനില്‍ അനധികൃത തൊഴിലാളികളെയും തൊഴില്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയത് 1599 പരിശോധനാ ക്യാംപെയ്നുകള്‍. 810 പ്രവാസി തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയം

Read More »

റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്.

മദീന : മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.റമസാനിലെ ആദ്യ

Read More »

‘അൽമുന്തർ’ വിജയകരമായി വിക്ഷേപിച്ച് ബഹ്‌റൈൻ.

മനാമ : ബഹ്‌റൈൻ തദ്ദേശീയമായി നിർമിക്കുകയും  വികസിപ്പിക്കുകയും ചെയ്‌ത ഉപഗ്രഹം ‘അൽമുന്തർ’ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽനിന്ന് വിക്ഷേപിച്ചു. ബഹ്‌റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.‘അൽമുന്തർ’

Read More »

കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഭൂചലനം; തീവ്രത 3.9 രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 10.21നാണ് ചലനമുണ്ടായത്. തെക്കുപടിഞ്ഞാറൻ

Read More »

യുഎഇ-മധ്യപൂർവേഷ്യ വിപുലീകരണം വേഗത്തിലാക്കാൻ ക്യാഷ് ഫ്രീ പെയ്മെന്റ്സ്

ദുബായ് : പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ  – മധ്യപൂർവേഷ്യ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

‘പൊന്നിന്റെ പോക്ക് ‘: യുഎഇയിലും റെക്കോ‍ർഡുകൾ തകർത്ത് സ്വർണവില; നിരക്ക് ഇനിയും ഉയരാൻ സാധ്യത.

ദുബായ് : രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ യുഎഇയിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. വെളളിയാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് ഒരു ദിർഹം 75 ഫില്‍സ് വർധിച്ച്  360 ദിർഹം 75 ഫില്‍സായി. 22 കാരറ്റ്

Read More »

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്, കനത്ത പിഴ.

ദുബായ് : കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ്  നിയമലംഘനം കണ്ടെത്തിയത്.  കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന  പ്രവൃത്തി  ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.യുഎഇ ഫെഡറൽ

Read More »

യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി; സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പു​ടി​നും ച​ർ​ച്ച ചെ​യ്​​തു

ജി​ദ്ദ: യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നും ഫോ​ണി​ൽ ച​ർ​ച്ച ചെ​യ്തു. യു​ക്രെ​യ്നി​ലെ പ്ര​തി​സ​ന്ധി​ക്ക് രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളും

Read More »

ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ്; വീണ്ടും പുരസ്കാരവുമായി ലുലു എക്‌സ്‌ചേഞ്ച്

മസ്‌കത്ത് : മണി എക്‌സ്‌ചേഞ്ച് വിഭാഗത്തില്‍ ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ് ആയി ലുലു എക്‌സ്‌ചേഞ്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ നേട്ടം ലുലു എക്‌സ്‌ചേഞ്ച് സ്വന്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ

Read More »

ദുബായ് കോടതികളിൽ 34 പുതിയ ജഡ്ജിമാർ

ദുബായ് : ദുബായ് കോടതികളിലേക്ക് നിയമനം നൽകിയ 34 പുതിയ ജഡ്ജിമാർ ചുമതലയേറ്റു.  ദുബായ് യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

Read More »

സൗദി അറേബ്യയുടെ തീരദേശ ടൂറിസം മേഖലയിൽ മികച്ച വളർച്ച

റിയാദ് : സൗദി റെഡ് സീ അതോറിറ്റി (എസ്ആർഎസ്എ) സൗദി അറേബ്യയുടെ തീരദേശ ടൂറിസം മേഖലയിൽ മികച്ച വളർച്ച കൈവരിക്കുന്നു. പ്രാദേശികമായും രാജ്യാന്തര തലത്തിലും ഉല്ലാസബോട്ട് ടൂറിസത്തിൽ വർധിച്ചുവരുന്ന താൽപ്പര്യങ്ങൾ പരിഗണിച്ച് എസ്ആർഎസ്എ പ്രവർത്തനങ്ങൾ

Read More »

ജീവകാരുണ്യം: 9.86 കോടി അനുവദിച്ച് മആൻ.

അബുദാബി : അബുദാബിയുടെ ജീവകാരുണ്യ സേവന വിഭാഗമായ അതോറിറ്റി ഫോർ സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) 2024ൽ വിവിധ മേഖലകളിലായി 9.86 കോടി ദിർഹത്തിന്റെ സഹായം അനുവദിച്ചു.ദാതാക്കൾ, വ്യക്തികൾ, സ്വകാര്യമേഖലാ കമ്പനികൾ എന്നിവ തമ്മിലുള്ള പാലമായാണ്

Read More »

റമസാൻ; 3.7 ദശലക്ഷത്തിലധികം വാഹനങ്ങൾ മക്കയിലേക്ക് പ്രവേശിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി.

മക്ക : റമസാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 3.7 ദശലക്ഷത്തിലധികം വാഹനങ്ങൾ മക്കയിലേക്കുള്ള റോഡുകളിലൂടെ പ്രവേശിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി (ആർജിഎ) അറിയിച്ചു. റമസാനിലെ ഏറ്റവും ഉയർന്ന വാർഷിക ഉംറ സീസണിൽ ആചാരങ്ങൾ നിർവഹിക്കാൻ വരുന്ന

Read More »

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്; നിയമം ഉടൻ പ്രാബല്യത്തിൽ

ദുബായ് : പുതുതലമുറയുടെ കാത്തിരിപ്പിന് അറുതിയായി. യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി കുറച്ച നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ്സ് തികഞ്ഞവർക്ക് 29

Read More »