
പ്രവാചകപ്പള്ളിയിൽ വിശ്വാസി പ്രവാഹം; പ്രത്യേക അനുമതിയെടുത്തവർക്ക് റൗദാ ശരീഫിലേക്ക് പ്രവേശനം.
മദീന : റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന റൗദാ ശരീഫ് സന്ദർശിക്കാൻ 3.79

























