
റമസാനിലെ ഒത്തുചേരൽ: സാമൂഹിക ബന്ധങ്ങൾക്ക് നിറച്ചാർത്തായ് അൽഹസയിൽ ‘ഗബ്ഗ
അൽഹസ : റമസാൻ ഗബ്ഗയിലൂടെ സാമൂഹിക ബന്ധങ്ങൾക്ക് ഇഴയടുപ്പം പകരുകയാണ് കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലെയും ഖത്തീഫിലെയും ഗ്രാമങ്ങൾ. ഗൾഫ് സാമൂഹിക പാരമ്പര്യ രീതികളിലൊന്നിന്റെ ഭാഗമായി, ഈ പ്രദേശത്തെ ഗ്രാമങ്ങളിലെ കുടുംബങ്ങളിൽ ഇത്തരം പ്രാദേശിക രീതികൾ










