ടൂറിസം മേഖലയിൽ 271 നിയമ ലംഘനങ്ങൾ കണ്ടെത്തി
മസ്കത്ത് : ടൂറിസം മേഖലയിലെ തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനയുമായി പൈതൃക, ടൂറിസം മന്ത്രാലയം. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ കാമ്പയിൻ ആണ് നടത്തിയത്. 459 ഫീൽഡ് സന്ദർശനങ്ങൾ ഉൾപ്പെട്ട ഈ കാമ്പയിനിൽ











