
സൗദി മധ്യസ്ഥതയിൽ സിറിയക്കും ലബനാനുമിടയിൽ അതിർത്തി നിർണയ കരാർ ; പ്രതിരോധ മന്ത്രിമാർ കരാറിലൊപ്പിട്ടു
റിയാദ്: സിറിയക്കും ലബനാനുമിടയിൽ അതിർത്തി നിർണയിച്ചു. സൗദി മധ്യസ്ഥതയിൽ ജിദ്ദയിൽ നടന്ന യോഗത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ അതിർത്തി നിർണയിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. വ്യാഴാഴ്ച വൈകീട്ട് നടന്ന ചർച്ചകളാണ് കരാർ ഒപ്പുവെക്കലിൽ കലാശിച്ചത്. ലബനാൻ





























