
ദുബൈയിൽ പുതിയ പാർക്കിങ് നിരക്ക് പ്രാബല്യത്തിൽ
ദുബൈ: സുപ്രധാനമായ മാറ്റങ്ങളുമായി എമിറേറ്റിൽ പുതിയ പാർക്കിങ് നിരക്ക് പ്രാബല്യത്തിൽ. രണ്ടു തരം പാർക്കിങ് ഫീസാണ് ഇനി മുതൽ ഈടാക്കുക. രാവിലെ എട്ട് മുതൽ 10 മണിവരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ടുവരെയും




























