Category: Gulf

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമൻ

ദുബായ് : ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് അദ്ദേഹം.

Read More »

മസ്‌കത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളെ കാണാനില്ല.

മസ്‌കത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ  കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്നും സിവില്‍ ഡിഫന്‍സ് ആൻഡ്

Read More »

ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​നം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി : കി​ർ​ഗി​സ്താ​ൻ, ത​ജി​ക്കി​സ്താ​ൻ, ഉ​സ്ബ​കി​സ്താ​ൻ എ​ന്നി​വ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​ന​ത്തെ​യും മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​തി​ർ​ത്തി​ക​ളി​ലെ സ​മ്പ​ർ​ക്ക പോ​യി​ന്റ് നി​ർ​വ​ചി​ക്കു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി ഒ​പ്പു​െ​വ​ച്ച​തി​നെ​യും കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സ​ഹ​ക​ര​ണം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന

Read More »

സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

മദീന : സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട് സ്വദേശികളായ

Read More »

ഖത്തറിൽ ഇന്ന് മുതൽ ചൂടേറും; പൊടിക്കാറ്റും ശക്തമാകും.

ദോഹ : ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രത്തിന്റെ വരവ് അറിയിക്കുന്ന

Read More »

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും

ജിദ്ദ: സൗദി ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് അത്യാധുനിക ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ ബസ് സർവീസ്. സൗദി ട്രാൻസ്‌പോർട്ടേഷനു

Read More »

ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​നം ആ​ച​രി​ച്ച് ബ​ഹ്റൈ​നും

മ​നാ​മ: ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​ന​മാ​യ ഏ​പ്രി​ൽ ര​ണ്ട് സ​മു​ചി​ത​മാ​യി ആ​ച​രി​ച്ച് ബ​ഹ്റൈ​നും. ഓ​ട്ടി​സം ബാ​ധി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇ​തി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​ണ് എ​ല്ലാ വ​ർ​ഷ​വും ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​നം ആ​ച​രി​ക്കു​ന്ന​ത്. 2008

Read More »

അ​മേ​രി​ക്ക – ബ​ഹ്റൈ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ;അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യ താ​രി​ഫ് ഇ​ള​വ്

മ​നാ​മ: 2006 മു​ത​ൽ നി​ല​വി​ലു​ള്ള അ​മേ​രി​ക്ക – ബ​ഹ്റൈ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ (എ​ഫ്.​ടി.​എ) പ്ര​കാ​രം രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യ താ​രി​ഫ് ഇ​ള​വ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​യി​ലെ ബ​ഹ്റൈ​ൻ അം​ബാ​സ​ഡ​ർ

Read More »

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി എ.​ഐ ലേ​ണി​ങ് സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ

മ​നാ​മ: ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന​നു​സ​രി​ച്ച് അ​ധ്യാ​പ​ന രീ​തി​ക​ളും മാ​റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​ധ്യാ​പ​ന മേ​ഖ​ല​യെ ന​വീ​ക​രി​ക്കാ​നു​ള്ള ബ​ഹ്റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി, വെ​ർ​ച്വ​ൽ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ൾ വ​രു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ

Read More »

നടപടി കടുപ്പിച്ച് കുവൈത്ത്: പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ

കുവൈത്ത്‌ സിറ്റി : 1976-ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22 ന് പ്രാബല്യത്തില്‍. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം.സുപ്രധാനമായ മാറ്റങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ വഴി മന്ത്രാലയം

Read More »

ദുബായിൽ മുതിർന്ന പൗരന്മാർക്ക് പെരുന്നാൾ സമ്മാനവുമായി ജിഡിആർഎഫ്എ.

ദുബായ് : ദുബായിലെ മുതിർന്ന എമിറാത്തി പൗരന്മാരെ പെരുന്നാൾ ദിനത്തിൽ ചേർത്തുപിടിച്ച് ജിഡിആർഎഫ്എ. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, ‘വലീഫ്’ പദ്ധതിയിലൂടെ 48 മുതിർന്ന പൗരന്മാരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി

Read More »

യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം, ജിദ്ദ-വിയന്ന നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമിട്ട് സൗദിയ; റിയാദിൽ നിന്ന് ജൂൺ മുതൽ

റിയാദ് : ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് തുടക്കമിട്ട് സൗദിയുടെ ദേശീയ എയർലൈൻ ആയ സൗദിയ. റിയാദിൽ നിന്നുള്ള വിയന്ന സർവീസുകൾക്ക് ജൂണിൽ തുടക്കമാകും. യൂറോപ്പിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് വിയന്നയിലേക്ക് നേരിട്ടുള്ള

Read More »

പെരുന്നാൾ അവധി ഗംഭീരമാക്കി ഖത്തർ; സ്കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

ദോഹ : പെരുന്നാൾ അവധി ആഘോഷമാക്കി ഖത്തറിലെ സ്വദേശി, പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കാളികളായും  ഒത്തുകൂടലുകളും   യാത്രകളും സംഘടിപ്പിച്ചുമാണ് അവധി ദിനങ്ങൾ സജീവമാക്കുന്നത്. ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ, ഓൾഡ്

Read More »

സൗദി അറേബ്യയിൽ വാണിജ്യ വ്യാപാര റജിസ്ട്രേഷൻ ലളിതമാക്കുന്നു

റിയാദ് : സൗദി അറേബ്യയിൽ വാണിജ്യ റജിസ്ട്രേഷൻ നടപടികൾ കൂടുതൽ ഉദാരവും ലളിതവുമാക്കുന്ന പുതിയ നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതിയ വാണിജ്യ റജിസ്റ്ററും വ്യാപാര നാമ നിയമവും നിലവിൽ വരുന്നതോടെ രാജ്യത്തെ

Read More »

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ വിദേശ പര്യടനം സൗദി അറേബ്യയിലേക്ക്.

റിയാദ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ വിദേശ പര്യടനം സൗദി അറേബ്യയിലേക്ക്. മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  സൗദി അറേബ്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. രണ്ടാം

Read More »

പ്രവാസികൾക്കും, ഇന്ത്യയിലുടനീളമുള്ള കർണ്ണാടക സംഗീതജ്ഞർക്കും കലാകാരന്മാർക്കും വേണ്ടിയുള്ള ആദ്യത്തെ സംഗീത ഓൺലൈൻ പ്രതിമാസ കച്ചേരികൾ ഉദ്ഘാടനം ചെയ്തു.!

അന്താരാഷ്‌ട്ര ചേംബറിൻ്റെ ആദ്യത്തെ  പ്രതിമാസ കച്ചേരി വയലിൻ ഡ്യുയറ്റ്  വയലിൻ വിദ്വാൻ ശ്രീ ഇടപ്പള്ളി ജയമോഹൻ, വയലിൻ വിദ്വാൻ ശ്രീ. എറണാകുളം സതീഷ് വർമ്മ എന്നിവർ അവതരിപ്പിച്ചു. മൃദംഗത്തിൽ   വിദ്വാൻ ശ്രീ. കോട്ടയം മനോജ് കുമാറും, ഘടത്തിൽ  ശ്രീ. എളമക്കര ബാലചന്ദ്രനും അകമ്പടിചേർന്നു. കേരള സംഗീത നാടക അക്കാദമിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള, തൃപ്പൂണിത്തുറയിലെ പാറക്കടത്ത് കോയിക്കൽ ട്രസ്റ്റിന്റെ (പി കെ കോയിക്കൽ ട്രസ്റ്റ്) ഒരു അന്താരാഷ്ട്ര സംരംഭമാണ് ഇന്റർനാഷണൽ

Read More »

ഖത്തറിൽ ഈദ് അവധിക്ക് ഒപി ക്ലിനിക്കുകൾക്ക് അവധി; എമർജൻസി സേവനങ്ങൾ തുടരും.

ദോഹ : ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) ഈദ് അവധി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള എല്ലാ എമർജൻസി വിഭാഗവും

Read More »

വിര്‍ജിന്‍ ഓസ്ട്രേലിയ- ഖത്തര്‍ എയര്‍വേസ് സഖ്യത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അന്തിമാനുമതി

ദോഹ: ആസ്ത്രേലിയന്‍ വിമാനക്കമ്പനിയായ വിര്‍ജിന്‍ ഓസ്ട്രേലിയയുടെ 25 ശതമാനം ഓഹരി സ്വന്തമാക്കുന്നതിനും വെറ്റ് ലീസ് കരാറിനുമാണ് ഖത്തര്‍ എയര്‍വേസ് ധാരണയിലെത്തിയിരുന്നത്. 25 ശതമാനം നിക്ഷേപത്തിന് ഫെബ്രുവരിയില്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആസ്ത്രേലിയന്‍ കോംപറ്റീഷന്‍

Read More »

അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത് : അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. യാത്രയ്ക്കു മുൻപ് രേഖകൾ പരിശോധിച്ച് കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കണം.ഐഡന്റിഫിക്കേഷൻ കാർഡ് (റസിഡന്റ്‌സ് കാർഡ്), പാസ്‌പോർട്ട് തുടങ്ങിയവയുടെ കാലാവധിയാണ് പരിശോധിക്കേണ്ടത്.

Read More »

ദുബായിലെ വിദേശ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്

ദുബായ് : ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്താണെന്ന് ദുബായ് ചേംബേഴ്സ് ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി പറഞ്ഞു. ഇന്ത്യൻ ബിസിനസുകൾക്കും സംരംഭകർക്കും പ്രിയപ്പെട്ട വ്യാപാര,

Read More »

സൗ​ദി മ​ധ്യ​സ്ഥ​ത​യി​ൽ സി​റി​യ​ക്കും ല​ബ​നാ​നു​മി​ട​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യ ക​രാ​ർ ; പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ ക​രാ​റി​ലൊ​പ്പി​ട്ടു

റി​യാ​ദ്​: സി​റി​യ​ക്കും ല​ബ​നാ​നു​മി​ട​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ചു. സൗ​ദി മ​ധ്യ​സ്ഥ​ത​യി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന​ ച​ർ​ച്ച​ക​ളാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ക്ക​ലി​ൽ ക​ലാ​ശി​ച്ച​ത്​. ല​ബ​നാ​ൻ

Read More »

ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

മസ്കറ്റ്: ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും.മാര്‍ച്ച് 29 ശനിയാഴ്ച മാസപ്പിറവി

Read More »

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയിൽ ആഹ്വാനം

അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസില്‍. ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.അതേസമയം

Read More »

ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ സ്റ്റാർലിങ്ക്

മസ്കത്ത് : ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ​സ്റ്റാർലിങ്ക്. ഇതോടെ മിഡിൽ ഈസ്റ്റിൽ ഖത്തറിനു ശേഷം കമ്പനിയുടെ സേവനം ലഭ്യമാകുന്ന രണ്ടാമത്തെ രാജ്യമാകും ഒമാൻ. ലോ എർത്ത് ഓർബിറ്റിൽ

Read More »

കുവൈത്തിൽ പുതിയ ഗതാഗത നിയമം: ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: പുതിയ ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 22 മുതലാണ് നിയമം നടപ്പിലാക്കുക. ഗതാഗത ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാൻ 1,109 പുതിയ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം

Read More »

റമസാൻ: 630 തടവുകാർക്ക് മാപ്പ് നൽകി ബഹ്‌റൈൻ രാജാവ്

മനാമ : ഈദുൽ ഫിത്ർ പ്രമാണിച്ച്  വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകി. രാജകീയ മാപ്പിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ

Read More »

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്ക​ൽ; ഇ​ന്ത്യ​യു​മാ​യി പു​തു​ക്കി​യ പ്രോ​ട്ടോ​ക്കോ​ളി​ന് സു​ൽ​ത്താ​ന്റെ അം​ഗീ​കാ​രം

മ​സ്ക​ത്ത്: ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കാ​നും ആ​ദാ​യ​നി​കു​തി വെ​ട്ടി​പ്പ് ത​ട​യാ​നു​മാ​യി ഇ​ന്ത്യ​യു​മാ​യു​ള്ള പ്രോ​ട്ടോ​ക്കോ​ൾ അം​ഗീ​ക​രി​ച്ച് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി 27ന് ​മ​സ്‌​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്രോ​ട്ടോ​ക്കോ​ളി​ൽ ഒ​പ്പു​വെ​ച്ച​ത്.ഒ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​കു​തി

Read More »

ഈദ് അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

ദോഹ : അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന യോഗം നാഷനൽ കമാൻഡ് സെന്ററിൽ നടന്നു.സുരക്ഷ

Read More »

യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ

ദുബായ് : യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ. 43 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ ജീവിക്കുന്നെന്നാണു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക്.സന്ദർശക, ടൂറിസ്റ്റ് വീസക്കാരെ ഉൾപ്പെടുത്താതെ റസിഡൻസി വീസയുള്ള

Read More »

യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം

ദുബൈ : യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം. യു.എ.ഇ സെൻട്രൽ ബാങ്കാണ് അന്താരാഷ്ട്രതലത്തിൽ ദിർഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കാൻ ഇനി മുതൽ പുതിയ ചിഹ്നമാണ് ഉപയോഗിക്കുക.

Read More »

ബഹ്റൈൻ സ്വദേശികൾക്ക് ബി​രു​ദം നിർബന്ധമല്ലാത്ത പൊ​തു-​സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ സം​വ​ര​ണം ; നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ

മനാമ: ബി​രു​ദം നിർബന്ധമല്ലാത്ത പൊ​തു-​സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ബഹ്റൈൻ സ്വദേശികൾക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. വരുന്ന അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത്ത​രം ത​സ്തി​ക​ക​ളി​ലു​ള്ള വി​ദേ​ശി​ക​ളെ മാ​റ്റി സ്വ​ദേ​ശി​ക​ളെ നിയമിക്കണമെന്ന നി​ർ​ദേ​ശ​മാ​ണ് പാർലമെന്റം​ഗങ്ങൾ മു​ന്നോ​ട്ടു​വെ​ച്ച​ത്.എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെയും

Read More »

പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം.

മനാമ: ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് നടപടി.റമദാനിന്

Read More »