
മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി
മസ്‌കത്ത് : മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വർഷത്തിന് ( 2025-2026) തുടക്കമായി. അറ്റകുറ്റ പണികൾ നടത്തിയും വേനൽക്കാലത്തേക്ക് പ്രവേശിക്കുന്നതിനാൽ ക്ലാസ് മുറികളിലെ ശിതീകരണ സംവിധാനം അടക്കമുള്ളവയുടെ































