
ബഹ്റൈനിൽ ശുചിത്വ നിലവാരം ഉയർത്താൻ അത്യാധുനിക മാലിന്യ ട്രക്കുകളും റീസൈക്ലിങ് ബിന്നുകളും
മനാമ: രാജ്യത്തെ ശുചിത്വ നിലവാരം ഉയർത്തുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പുമായി ബഹ്റൈനിൽ പുതിയ അത്യാധുനിക മാലിന്യ ട്രക്കുകളും നൂറുകണക്കിന് റീസൈക്ലിങ് ബിന്നുകളും വിന്യസിക്കുന്നു. ഗൾഫ് സിറ്റി ക്ലീനിങ് കമ്പനിയുടെ പുത്തൻ മാലിന്യ ട്രക്കുകളുടെ






























