
2030 ഓടെ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും -വാണിജ്യമന്ത്രി
റിയാദ്: ടൂറിസം, സംസ്കാരം, സ്പോർട്സ്, ക്രിയേറ്റീവ് വ്യവസായങ്ങൾ എന്നീ മേഖലകളിൽ 2030 ഓടെ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി പറഞ്ഞു. രാജ്യം അഭിലാഷത്തിൽനിന്ന് പ്രവർത്തനത്തിലേക്ക് മാറിയിരിക്കുന്നു. സൗദി






























