
കുവൈത്തിലെ പുതിയ ഗതാഗത നിയമം ഫലം കണ്ടു; ആദ്യ ആഴ്ചയിൽ ലംഘനങ്ങളിൽ 72% കുറവ്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയതിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഗതാഗത ലംഘനങ്ങളുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.



























