
നോർത്ത്, സൗത്ത് അമേരിക്കൻ യാത്ര എളുപ്പമാകും; ജൂൺ മുതൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ദോഹ : യാത്രക്കാർക്ക് സൗത്ത്, നോർത്ത് അമേരിക്കയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് . ടൊറന്റോയിലേക്കും സാവോ പോളോയിലേക്കുമാണ് ജൂൺ 19, 25 തീയതികളിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ജൂൺ 19 മുതൽ































