
അൽമദീന ഹൈപ്പർമാർക്കറ്റിൽ മാംഗോ കാർണിവൽ
അബുദാബി : ലോകോത്തര മാമ്പഴങ്ങൾ ഒരുക്കി അൽമദീന ഹൈപ്പർമാർക്കറ്റ് മാംഗോ കാർണിവൽ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള മൂവാണ്ടൻ, അൽഫോൻസോ, പ്രിയൂർ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്കു പുറമേ തായ്‌ലൻഡ്, കംബോഡിയ, ഇന്തൊനീഷ്യ കെനിയ, യെമൻ






























