
ശമനമില്ല; രാജ്യത്ത് ചൂട് കുത്തനെ ഉയര്‍ന്നു
മസ്‌ക്കത്ത്: ഒമാനിൽ ചൂട് തുടർച്ചയായി ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില സുഹാറിൽ 47.1 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. ഒമാനിലെ വിവിധ ഭാഗങ്ങളിൽ ചൂട് കുറയാൻ സാധ്യതയില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ




























