
ഹർവീബ്-അൽ മസ്യൂന-മിതൻ റോഡ് പദ്ധതി 57% പൂർത്തിയായി
മസ്കത്ത്: ദോഫാറിലെ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹർവീബ്-അൽ മസ്യൂൻ-മിതൻ റോഡ് പദ്ധതിയുടെ 57 ശതമാനവും പൂർത്തിയായതായി ഗതാഗത, ആശയവിനിമയം, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. 210 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് 2026ലെ




























