
യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,288 പേര്‍ക്ക് രോഗമുക്തി
രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യമന്ത്രാലയം. 1,288 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 49,000 പേരില്‍ കോവിഡ് പരിശോധനകള്‍






























