Category: Gulf

യുഎഇയില്‍ കോവിഡ് ബാധിതരെ കണ്ടെത്താന്‍ പോലീസ് നായയും; പരീക്ഷണം വിജയകരം

  അബുദാബി: പോലീസ് നായയെ ഉപയോഗിച്ച് കോവിഡ് കേസുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന പരീക്ഷണം വിജയകരമെന്ന് ആഭ്യന്തരമന്ത്രാലയം. വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിക്കുകയും ഇത് നായയെ കൊണ്ട് മണപ്പിച്ചുമാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. നിരവധി

Read More »

ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ വരവേറ്റു

  ലോകാത്ഭുതമായ ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എൽ‌.ഇ‌.ഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ദുബായ് നഗരം വിനോദ സഞ്ചാരികൾക്ക് ആശംസകൾ നേർന്നു. ‘വെൽക്കം

Read More »

ഗള്‍ഫില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 58

  ഗള്‍ഫില്‍ ഇന്നലെ മാത്രം 58 പേരാണ് കോവിഡ് രോഗ ബാധ മൂലം മരിച്ചത്. ഇതോടെ ഗള്‍ഫിലെ കോവിഡ് മരണസംഖ്യ 3234 ആയി. 7169 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ രോഗികളുടെ

Read More »

കുവൈത്തിൽ 762 പേർക്ക് കോവിഡ് : ചികിത്സയിലായിരുന്ന മലയാളി മരിച്ചു

  കുവൈത്തിൽ ഇന്ന് 762 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകൾ 5200. 24 മണിക്കൂറിനിടെ രണ്ടുപേർ മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 379 ആയി. 593

Read More »

യുഎഇ യിലെ സി.ബി.എസ്.ഇ സ്കൂളുകൾ സിലബസ് 30 ശതമാനം കുറയ്ക്കും

  കോവിഡ് പശ്ചാത്തലത്തിൽ അദ്ധ്യായന ദിനങ്ങൾ നഷ്ടമാകുന്നതിനാൽ സി.ബിഎസ്ഇ സിലബസ് 30 ശതമാനം കുറയ്ക്കാനുള്ള ബോർഡിന്‍റെ തീരുമാനത്തെ യു.എ.ഇ സ്കൂളുകൾ പിന്തുണച്ചു. എച്ച്.ആർ.ഡി മന്ത്രി രമേശ് പൊഖ്‌റിയാൽ ആണ് പ്രധാന സിലബസ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

Read More »

അവസാന രോഗിയും ആശുപത്രി വിട്ടു-ദുബായ് വേൾഡ് ട്രേഡ് സെന്‍റെർ ഫീൽഡ് ഹോസ്പിറ്റൽ അടച്ചു

  ദുബായിൽ കൊറോണ വൈറസ് കേസുകൾ നിയന്ത്രിക്കുന്നതിനായി വേൾഡ് ട്രേഡ് സെന്‍റെറിൽ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റൽ ചൊവ്വാഴ്ച അടച്ചു. ചികിത്സയിലിരുന്ന അവസാന രോഗി ജാപ്പനീസ് പൗരൻ ഹിരോക്കി ഫുജിത ആശുപതി വിട്ടപ്പോൾ സംരക്ഷണ ഗിയർ

Read More »

ഒമാനിൽ ഇന്ന് 1210 പുതിയ കോവിഡ് കേസുകൾ

  ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 50207 ആയി. ഇന്ന് കോവിഡ് ബാധിച്ചു മരണപ്പെട്ടത് ഒൻപതു പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചു മരണപ്പെട്ടവരുടെ

Read More »

യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ

  യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53045. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 568 പേർ രോഗ മുക്തി നേടി.

Read More »

മെട്രോ റൂട്ട് -2020 പാത തുറന്ന് ദുബായ്

ദുബായ് : മെട്രോ റൂട്ട് 2020 പാത യാത്രക്കാര്‍ ക്കായി തുറന്നു കൊടുത്ത് ദുബായ്. ദുബായ് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം

Read More »

പറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം യു.എ.ഇ ​യു​ടെ ഹോപ് പ്രോബ് മിഷന്‍ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

  യു.എ.ഇ ​യു​ടെ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് മിഷന്‍ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​മി​റേ​റ്റ്‌​സ് മാ​ർ​സ് മി​ഷ​ൻ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഒ​മ്രാ​ൻ ഷ​റ​ഫ് അ​റി​യി​ച്ചു. അ​റ​ബ് ലോ​ക​ത്തെ ആ​ദ്യ​ത്തെ ഇ​ൻ​റ​ർ​പ്ലാ​ന​റ്റ​റി ദൗ​ത്യ​മാ​ണി​ത്. 15ന്

Read More »

പ്രതിരോധ നടപടികള്‍ കടുപ്പിച്ച് ഒമാന്‍: മാസ്ക് ധരിച്ചില്ലെങ്കില്‍ 100 റിയാല്‍ പിഴ

  കോവിഡിനെ പ്രതിരോധിക്കാന്‍ നിയമ നടപടികള്‍ കടുപ്പിച്ച് ഒമാന്‍. മാസ്ക് ധരിക്കാത്തവര്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും. ഒമാനില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഒമാന്‍ സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. അതിൻ്റെ

Read More »

സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായ് കിരീടാവകാശി നേരിട്ടെത്തി

  വിനോദസഞ്ചാരികൾക്കായി രാജ്യം ചൊവ്വാഴ്ച തുറന്നപ്പോള്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിൻ്റെ ഭാഗമായി ദുബായ് കിരീടാവകാശിഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിലെ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. ചൊവ്വാഴ്ച

Read More »

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി ഓണ്‍ലൈനില്‍ പതുക്കാം

  ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ പതുക്കാമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതല്‍ ഈ സംവിധാനം നിലവില്‍ വരും. കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ ആര്‍.ഒ.പി. വെബ് സൈറ്റ് അല്ലെങ്കില്‍

Read More »

സൗദിയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നു; പ്രതിദിനം നടത്തുന്നത് 60,000 ടെസ്റ്റുകള്‍

  ജിദ്ദ: സൗദി അറേബ്യയില്‍ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നതായി സൗദി ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായുള്ള പരാട്ടത്തില്‍ സൗദിയില്‍ ഓരോ ദിവസവും 60,000 പിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം

Read More »

യു.എ.ഇ.യില്‍ നിന്നും എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എയര്‍ലൈന്‍ സര്‍വീസുകള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വിപുലീകരിച്ചു

  യു.എ.ഇ.യില്‍ നിന്നും യൂറോപ്പ് വടക്കേ അമേരിക്ക തുടങ്ങിയ നഗരങ്ങൾ മുതൽ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈന്‍ സർവീസുകൾ വിപുലീകരിച്ചു. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഇത്തിഹാദ് 58

Read More »

കോവിഡ് 19: യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 993 പേര്‍ക്ക് രോഗമുക്തി

  രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യ മന്ത്രാലയം. 993 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം രണ്ട് കോവിഡ് മരണങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 44,000ത്തോളം ആളുകളില്‍

Read More »

ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 2020 ജുലായ് 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുക. പോകാന്‍ ആഗ്രഹിക്കുന്നവര്‍ http://localhaj.haj.gov.sa എന്ന സൈറ്റില്‍ റിപോര്‍ട്ട്

Read More »

കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

  ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ‍ജനറല്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളള്‍ യാത്രയയപ്പ് നല്‍കി. ദുബായിലെ ഇന്ത്യന്‍ ജനതയുടെ വിവിധ പ്രശ്നങ്ങളില്‍ വളരെ കാര്യക്ഷമമായി ഇടപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു

Read More »

ആറുമാസത്തിനിടയിൽ യു.എ.ഇ നടത്തിയത് 219 ക്ലൗഡ് സീഡിങ്

  ആറു മാസത്തിനിടയിൽ യു.എ.ഇ 219 ക്ലൗഡ് സീഡിങ് നടത്തി.നാഷണൽ സെന്‍റെർ ഓഫ് മെറ്റീരിയോളജി, എൻ‌.സി‌.എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടയ്ക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ

Read More »

ഒമാനിൽ രാജ്യവ്യാപകമായി കോവിഡ്-19 സർവ്വേ

  ഒമാൻ ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ജൂലൈ 12 മുതൽ രാജ്യവ്യാപകമായി കോവിഡ് 19 സർവേ ആരംഭിക്കുന്നു. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളെയും ഉൾപ്പെടുത്തിയായിരിക്കും കോവിഡ് സർവ്വേ. ഇതിന്‍റെ ഭാഗമായി സ്വദേശികളുടെയും വിദേശികളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചു

Read More »

യു.എ.ഇയിൽ രണ്ടു മാസത്തിനകം 20 ലക്ഷം കോവിഡ് പരിശോധന നടത്തും

  യു.എ.ഇയിൽ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അംന അല്‍ദഹക് അല്‍ഷംസി അറിയിച്ചു. രാജ്യത്ത്

Read More »

ജൂലായ് 17 മുതല്‍ കുവൈത്തിലെ പള്ളികളില്‍ ജുമുഅ പുനരാരംഭിക്കും

  കുവൈത്തില്‍ ജൂലായ് 17 വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ജുമുഅ നമസ്‌കാരം പുനരാരംഭിക്കുക.

Read More »

യു.എ.ഇ വാണിജ്യ മേഖലകളില്‍ കർശന പരിശോധന

  ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ വാണിജ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. അബുദാബി സാമ്പത്തിക വിഭാഗം നിര്‍ദേശിച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയ

Read More »

വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദുബായ്

  ദുബായ്: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ദുബായ് നഗരം തയ്യാറായി. മൂന്ന് മാസങ്ങളുടെ നിയന്ത്രണങ്ങൾക്കൊടുവിലാണ് ദുബായ് ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 24 നായിരുന്നു

Read More »

യാത്രികർക്ക് സ്വാഗതമോതി ദുബായ്; പാസ്സ്പോർട്ടിൽ പതിപ്പിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി

ദുബായ്: കൊവിഡ് -19  നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്  ശേഷം ദുബൈ എയർപോർട്ടിലുടെയെത്തുന്ന  യാത്രക്കാരെ സ്വാഗതം ചെയ്യാൻ  ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി.നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക്

Read More »

ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കി സൗദി അറേബ്യ

  പ്രവാസികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസ എന്നിവ മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്കുള്‍പ്പടെ ആശ്വാസകരമാവുന്ന നടപടിയാണ് സൗദി ഗവണ്‍മെന്‍റിന്‍റേത്. സൗദി അറേബ്യന്‍ ഭരണാധികാരി

Read More »

ഒരു ലക്ഷം സൈബർ ആക്രമണ ശ്രമങ്ങള്‍ തകർത്ത് യുഎഇ

  യുഎഇയില്‍ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി . വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ

Read More »

8 ലക്ഷത്തോളം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കാവുന്ന കുവൈറ്റ് പ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം

  കുവൈറ്റ് സിറ്റി: എട്ട് ലക്ഷം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരുന്ന കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതിയുടെ അംഗീകാരം. കുവൈറ്റില്‍ ബില്‍ നിമയ പ്രാബല്യത്തില്‍ വന്നാല്‍

Read More »

ഷാര്‍ജ എമിറേറ്റില്‍ കോവി‍ഡ് സൗജന്യ പരിശോധന വ്യാപിപ്പിച്ചു

ഷാര്‍ജ എമിറേറ്റിലെ എല്ലാ പാര്‍പ്പിട കേന്ദ്രങ്ങളിലേക്കും സൗജന്യ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. ആരോഗ്യവകുപ്പും ഷാര്‍ജ പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അല്‍ നഹ്ദയിലാണ് ഞായറാഴ്ച പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതു മുതല്‍ പരിശോധനക്കായി ആളുകളുടെ

Read More »

ദുബായിൽ പുതിയ അധ്യയന വർഷത്തിൽ കുട്ടികള്‍ മാസ്ക് ധരിക്കണം

ദുബായിൽ ആറ് വയസ്സും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമ്പോൾ മാസ്ക് ധരിക്കേണ്ടി വരും. ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആന്‍റ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി (കെ‌എച്ച്‌ഡി‌എ) സ്കൂളുകൾ‌ വീണ്ടും

Read More »

യു.എ.ഇ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി

  ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മാറ്റം വരുത്തി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും

Read More »

ഒമാനില്‍ 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒരുങ്ങുന്നു

  ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യാക്കാരടക്കം നിരവധി പേര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

Read More »