
ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം റിയാദിൽ; ഭീകരവാദത്തിനെതിരായ നിലപാടിൽ സൗദിയെ അഭിനന്ദിച്ചു
റിയാദ്: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്നുള്ള ഇന്ത്യൻ സൈനിക ഓപ്പറേഷൻ ‘സിന്ദൂർ’ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാനും, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വിശദീകരിക്കാനും റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം, വിവിധ തലത്തിലുള്ള സൗദി അധികൃതരുമായി പരസ്പര




























