
കുവൈറ്റിലെത്തുന്നവരുടെ പിസിആര്‍ ടെസ്റ്റ് ചെലവ് വിമാനകമ്പനികള്‍ക്ക്; പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് ഡിജിസിഎയും ആരോഗ്യമന്ത്രാലയവും
എയര്‍ലൈനുകള്‍ വഹിക്കേണ്ട പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനും സേവനമൊരുക്കുന്നതിനും ഒരു സംവിധാനമൊരുക്കുന്നതിനും ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.





























