
യുഎഇയില്‍ പുതിയ കോവിഡ് രോഗികള്‍ 2,708, വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,708 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബുദാബി : യുഎഇയില്‍ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കിയെങ്കിലും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ






























