
ഇത്തീൻ ടണൽ ഭാഗികമായി തുറന്നു; സലാലയിൽ ഗതാഗത സൗകര്യം മെച്ചപ്പെടും
മസ്‌കത്ത്: സലാലയിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇത്തീൻ ടണൽ പദ്ധതിയുടെ ആദ്യഘട്ടം പൊതുജനങ്ങൾക്ക് തുറന്നതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായ 1.5 കിലോമീറ്റർ നീളമുള്ള പാത വ്യാഴാഴ്ച പുലർച്ചെ





























