
ഒമാന്‍ : 61 തടവുകാര്‍ക്ക് മോചനം, പിഴയൊടുക്കിയത് അജ്ഞാതന്‍
തുടര്‍ച്ചയായ ആറാം വര്‍ഷവും പതിവു പോലെ റമദാന്‍ കാലത്ത് തടവുകാര്‍ക്ക് മോചനമൊരുക്കി അജ്ഞാതന്‍ മസ്‌കത്ത് : സാമ്പത്തിക കുറ്റകൃത്യങ്ങളിലും മറ്റും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 61 പേരുടെ പിഴകളും ബാധ്യതകളും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാള്‍






























