Category: Gulf

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പിസിആര്‍ പരിശോധന ഒഴിവാക്കി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ നിരന്തര ആവശ്യത്തിന് ആശ്വാസമായി പുതിയ ഉത്തരവ് ദുബായ് :  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിഷ്‌കര്‍ഷിച്ചിരുന്ന പിസിആര്‍ പരിശോധന ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം

Read More »

ശനിയാഴ്ച റമദാന്‍ ആരംഭം, സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളില്‍ -ഒമാനില്‍ ഞായറാഴ്ച

ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ ആരംഭം. ചാന്ദ്രദര്‍ശനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച റമദാന്‍ മാസം ഒന്ന് എന്ന അറിയിപ്പ് വന്നത്. അബുദാബി : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ മാസം

Read More »

യുഎഇയില്‍ ഇന്ധന വില വീണ്ടും ഉയര്‍ന്നു, ലിറ്ററിന് 50 ഫില്‍സ് വര്‍ദ്ധനവ്

വാഹനത്തില്‍ ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞത് മുപ്പതു ദിര്‍ഹത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും ദുബായ് :  രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി മൂന്നു

Read More »

ഇനി ഒസാകയില്‍, എക്‌സ്‌പോയ്ക്ക് വിടചൊല്ലി സ്വപ്‌ന നഗരം

ലോകം മുഴുവന്‍ ഒരു നഗരത്തിലേക്ക് ചുരുങ്ങിയ എക്‌സ്‌പോ ദിനങ്ങള്‍ക്ക് പരിസമാപ്തി. സമാപന ചടങ്ങുകള്‍ വീക്ഷിക്കാന്‍ എത്തിയത് ആയിരങ്ങള്‍ ദുബായ് :  കഴിഞ്ഞ ആറു മാസമായി നടന്നു വന്ന എക്‌സ്‌പോയ്ക്ക് വര്‍ണാഭമായ ചടങ്ങുകളോടെ തിരശ്ശീല വീണു.

Read More »

ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ അംബസാഡര്‍ സന്ദര്‍ശിച്ചു, പരാതികള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ക്ക് തുടക്കം കുവൈത്ത് സിറ്റി  : ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ സ്വീകരിക്കാനായാണ് വിവിധ കേന്ദ്രങ്ങളില്‍

Read More »

ഖത്തര്‍ ലോകകപ്പ് 2022 : മത്സര പന്തിന് ഫിഫ പേരിട്ടു അല്‍ രിഹ് ല

ലോകകപ്പ് ഫുട്‌ബോളില്‍ ചാമ്പ്യന്‍ഷിപ്പിന് പൊരുതുന്ന 32 ടീമുകള്‍ക്കും കിരീടം നേടാനുള്ള ഒരേഒരു ആയുധമായ പന്തിന് പേരിട്ടു അല്‍ രിഹ് ല ദോഹ :  ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാന്‍ ഖത്തറിലെ ദോഹയിലെത്തുന്ന 32 ടീമുകള്‍ക്കുമായി കാല്‍പന്ത്

Read More »

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്, ഐപിഒ അടുത്ത വര്‍ഷം

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് അബുദാബി ലുലു ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പന 2023 ല്‍ ഉണ്ടാകുമെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ലുലു

Read More »

റമദാന്‍ : അജ്മാനില്‍ 82 തടവുകാര്‍ക്ക് ജയില്‍ മോചനം

മാനുഷിക പരിഗണന വെച്ച് ജയിലില്‍ നല്ല നടപ്പും മികച്ച പെരുമാറ്റവും പരിഗണിച്ചാണ് ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്ക് ജയില്‍ മോചനം നല്‍കുന്നത് അജ്മാന്‍ : മാനുഷിക പരിഗണന വെച്ച് 82 തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയ്ക്കാന്‍

Read More »

എക്‌സ്‌പോ തിരശ്ശീല വീഴും മുമ്പ് കാണാനെത്തുന്നവരുടെ തിരക്ക് ഏറി

വ്യാഴാഴ്ചയാണ് എക്‌സ്‌പോയുടെ സമാപന ചടങ്ങുകള്‍. പുലരും വരെ നീളുന്ന പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദുബായ് :  എക്‌സ്‌പോ 2020 യുടെ സമാപന ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എക്‌സ്‌പോ കാണാനുള്ളവരുടെ തിരക്കേറുന്നു. 192 രാജ്യങ്ങളുടെ പവലിയനുകള്‍

Read More »

ലോകത്തെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട് അപ് കേന്ദ്രമാകാന്‍ ഇന്ത്യ, യുഎഇയിലെ നിക്ഷേപകര്‍ക്ക് ക്ഷണം

സ്റ്റാര്‍ട് അപ് നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായും ഇവയ്ക്കുള്ള വായ്പകള്‍ ലഭിക്കുന്നതിനും അവസരം ഒരുക്കുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അബുദാബി  : ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം

Read More »

ബഹ്‌റൈന്‍ : വീസ പുതുക്കല്‍ ഇനി ഓണ്‍ലൈനിലൂടെ, പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല

സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് മുന്നേറുന്ന ബഹ്‌റൈനില്‍ വീസ പുതുക്കലിന് സ്റ്റിക്കര്‍ പതിക്കുന്ന പതിവ് ഉപേക്ഷിക്കുന്നു മനാമ  : സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ വീസ പുതുക്കല്‍ ഇനി ഡിജിറ്റലായി നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

Read More »

സൗദി അറേബ്യ : റെയില്‍ മേഖലയില്‍ 266 ദശലക്ഷം ഡോളറിന്റെ നിക്ഷേപ അവസരം

രാജ്യത്തെ റെയില്‍ മേഖലയില്‍ 100 കോടി റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ വിശദമാക്കുന്ന പദ്ധതി രേഖ സൗദി വ്യവസായ മന്ത്രാലയം പുറത്തു വിട്ടു റിയാദ് : സൗദി അറേബ്യയില്‍ റെയില്‍ മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമെന്ന്

Read More »

ഒമാനില്‍ നോമ്പുതുറയ്ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ അനുമതിയില്ല

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളിലേര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു മസ്‌കത്ത് : റമദാന്‍ നോമ്പുതുറയ്ക്ക് ഈ വര്‍ഷവും പൊതുഇടങ്ങളില്‍ അനുമതിയില്ലെന്ന് ഒമാന്‍ കോവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു. പള്ളികളിലും മറ്റ്

Read More »

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന

കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചു ജിദ്ദ  : സൗദി അറേബ്യയില്‍ കോവിഡ് രോഗ വ്യാപനം കുറഞ്ഞുവന്നെങ്കിലും തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കു പ്രകാരം നേരിയ വര്‍ദ്ധന രേഖപ്പെടുത്തി.

Read More »

കുവൈത്ത് വിമാനത്താവളത്തിലെ തീപിടിത്തം, വിമാന സര്‍വ്വീസുകളെ ബാധിച്ചില്ല

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയാകുന്ന ടെര്‍മിനല്‍ രണ്ടിലാണ് തിപിടിത്തം ഉണ്ടായത്. കുവൈത്ത് സിറ്റി  : രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ തിപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്താണ്

Read More »

ദുബായ് എക്‌സ്‌പോ സമാപന ചടങ്ങ് ചരിത്രമാകും, പ്രവേശനം സൗജന്യം, ആയിരങ്ങളെത്തും

ആറു മാസത്തോളം നീണ്ട ദുബായ് എക്‌സ്‌പോയ്ക്ക് സമാപനമാകുന്നു. ഒരു രാത്രി മുഴുവന്‍ നീളുന്ന പരിപാടികള്‍ക്കാണ് ദുബായ് തയ്യാറെടുക്കുന്നത്. ദുബായ് : എക്‌സ്‌പോ 2020 ക്ക് സമാപനമാകുന്ന ദിനത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Read More »

ദുബായ് സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ചക്ക് പകരം ഇനി മുതല്‍ ഞായറാഴ്ച

വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും എമിറേറ്റുകളിലെ സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ചയായി തുടരുകയായിരുന്നു. ദുബായ് :  വാരാന്ത്യ അവധി ദിനത്തില്‍ തന്നെ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് ദുബായ് ഉപഭരണാധികാരി. ജനുവരി ഒന്നു മുതല്‍ വാരാന്ത്യ

Read More »

ബഹ്‌റൈന്‍ പര്‍ദ്ദയണിഞ്ഞ സ്ത്രീയെ തടഞ്ഞു, ഇന്ത്യന്‍ റസ്റ്റൊറന്റ് അധികൃതര്‍ പൂട്ടിച്ചു

ഇന്ത്യന്‍ റസ്റ്റൊറന്റില്‍ എത്തിയ പര്‍ദ്ദയണിഞ്ഞ സ്ത്രീയെ സ്റ്റാഫ് തടയുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു മനാമ :  പര്‍ദ്ദയണിഞ്ഞ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തിയ ബഹ്‌റൈന്‍ അധികൃതര്‍ ലാന്റേണ്‍ എന്ന റസ്റ്റൊറന്റിന് പ്രവര്‍ത്താനാനുമതി

Read More »

ഒമാനില്‍ പാറമട ഇടിഞ്ഞുവീണ് ആറു മരണം, നാലു പേര്‍ക്ക് പരിക്ക്

പാറയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മസ്‌കത്ത് : വടക്കന്‍ ഒമാനിലെ അല്‍ ദഹിറ പ്രവിശ്യയിലെ ഇബ്രിയില്‍ ഉണ്ടായ പാറയിടിച്ചിലില്‍ പെട്ട് ആറു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മറ്റു

Read More »

തമിഴ് നാടിനെ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയാക്കും -എം കെ സ്റ്റാലിന്‍

ഇലക്ട്രിക് വെഹിക്കിള്‍സ് നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ യുഎഇയിലെ നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് എംകെ സ്റ്റാലിന്‍ അബുദാബി : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യുഎഇയിലെ നിക്ഷേപകരുമായി വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ചര്‍ച്ച നടത്തി.

Read More »

ആര്‍ആര്‍ആര്‍ : ആഗോള സംരംഭകത്വ കോണ്‍ഗ്രസിന് സൗദിയില്‍ ഞായറാഴ്ച തുടക്കം

റീബൂട്ട്, റീതിങ്ക് , റീജെനറേറ്റ് എന്ന മുദ്രാവാക്യവുമായാണ് നാലു ദിവസം നീളുന്ന സമ്മേളനം രാജ്യ തലസ്ഥാനത്ത് അരങ്ങേറുക. റിയാദ്  : ആഗോള സംരഭകത്വ കോണ്‍ഗ്രസിന് ഞായറാഴ്ച തുടക്കമാകും. സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്‍

Read More »

തുടര്‍ച്ചയായ ഭാഗ്യ പരീക്ഷണം ഒടുവില്‍ ഫലം കണ്ടു, ബിഗ് ടിക്കറ്റ് സമ്മാനം ഫഹദിന്

യുപി സ്വദേശിയായ ഫഹദും കൂട്ടുകാരും നിരന്തരമായി ശ്രമിച്ചപ്പോള്‍ ലഭിച്ചത് ബിഗ് ടിക്കറ്റ് ്‌സമ്മാനമായ 63 ലക്ഷം രൂപ  അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യക്കാരന് ലഭിച്ചു. യുപി ലക്‌നൗ സ്വദേശിയും ദുബായിയില്‍ സ്വകാര്യ കമ്പനിയില്‍

Read More »

നിയന്ത്രണങ്ങള്‍ മാറി, ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസ് ഇനി സാധാരണ നിലയില്‍

രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് അബുദാബി : ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ രണ്ട് വര്‍ഷത്തിനു ശേഷം സാധാരണ നിലയിലേക്ക്. മാര്‍ച്ച് 28 മുതല്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക്

Read More »

ഹൂതി ആക്രമണം : സൗദി അരാംകോയുടെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു, വന്‍നാശനഷ്ടം

ഇടവേളയ്ക്കു ശേഷം യെമനി വിമത ഭീകര സംഘടനയായ ഹൂതികള്‍ സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ജിദ്ദ :  സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലക്ക് നേരേ നടന്ന ഹൂതികളുടെ

Read More »

യുഎഇയില്‍ 347 പുതിയ കോവിഡ് കേസുകള്‍, 882 പേര്‍ക്ക് രോഗമുക്തി

കോവിഡ് വ്യാപന തോത് കുറഞ്ഞശേഷം മരണം റിപ്പോര്‍ട്ട് ചെയ്യാതെ പതിനേഴ് ദിവസങ്ങള്‍ അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 347 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 882 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ

Read More »

അക്കാഫിന്റെ ഗ്രേറ്റ് ഇന്ത്യ റണ്‍ ഞായറാഴ്ച ദുബായിയല്‍

ദുബായ് മംസാര്‍ പാര്‍ക്കിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യ റണ്ണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത് ദുബായ്  : കോളേജ് അല്മനിി ഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ഇന്ത്യ റണ്‍ മാര്‍ച്ച് 27 ഞായറാഴ്ച

Read More »

ഫോണ്‍തട്ടിപ്പ് : പ്രവാസിയുടെ 29 ലക്ഷം രൂപ പോയത് ഒരു മാസത്തിനുള്ളില്‍ വീണ്ടെടുത്ത് അബുദാബി പോലീസ്

ഇമെയില്‍ വഴി രേഖകള്‍ ആവശ്യപ്പെട്ടയാള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നാണ് പരിചയപ്പെടുത്തിയത് തുടര്‍ന്ന് ബാങ്കിലെ പണം അപ്രത്യക്ഷമായിരുന്നു അബുദാബി : ഫോണ്‍ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 140,000 ദിര്‍ഹം (ഏകദേശം 29 ലക്ഷം രൂപ)

Read More »

കുവൈത്ത് : മൂന്നു മാസത്തെ എന്‍ട്രി പെര്‍മിറ്റ് ബിസിനസ് വീസയ്ക്ക് മാത്രം ബാധകം

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് മൂന്നുമാസത്തെ ബിസിനസ് വീസ നല്‍കിത്തുടങ്ങിയത്. കുവൈത്ത് സിറ്റി  : ഇടവേളയ്ക്കു ശേഷം കുവൈത്ത് പ്രഖ്യാപിച്ച മൂന്നു മാസത്തെ എന്‍ട്രി വീസ ബിസിനസ് വീസയുടെ പരിധിയില്‍

Read More »

12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് മടങ്ങാന്‍ യാത്രാരേഖകള്‍ തയ്യാറായി, പക്ഷേ, മുരുകേശന്‍ ..

താമസ-യാത്രാ രേഖകളില്ലാതെ പ്രവാസഭൂമിയില്‍ പന്ത്രണ്ട് വര്‍ഷമായി കുടുങ്ങിയ തമിഴ് നാട് സ്വദേശിയ്ക്കാണ് ദുര്യോഗം ജിദ്ദ :  കാല്‍നൂറ്റാണ്ടായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന തമിഴ്‌നാട് സ്വദേശി മുരുകേശന് യാത്രാ രേഖകള്‍ ഇല്ലാതായതോടെ നാട്ടില്‍ പോവാന്‍

Read More »

ആറുമാസത്തിലേറെ വിദേശത്താണെങ്കില്‍ ഗോള്‍ഡന്‍ വീസ റദ്ദാകും

യുഎഇയിലെ ദീര്‍ഘ കാല ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ ആറു മാസത്തിലേറെ വിദേശത്ത് താമസിച്ചാല്‍ വീസ റദ്ദാകും അബുദാബി യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ ആറു മാസത്തിലേറെ വിദേശത്ത് താമസിച്ചാല്‍ വീസ റദ്ദാകുമെന്ന് എമിഗ്രേഷന്‍ അധികൃതര്‍

Read More »

ചൈനയുമായുള്ള മത്സരത്തിനു മുന്നേ സൗദിക്ക് ലോകകപ്പ് പ്രവേശനം

ഖത്തര്‍ ലോകകപ്പിലേക്ക് സൗദി അറേബ്യ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ചൈനയുമായുള്ള അവാസാന മത്സരത്തിനു മുമ്പേ സൗദി യോഗ്യത നേടി ജിദ്ദ  : 2022 ഖത്തര്‍ ലോകകപ്പിന് സൗദി അറേബ്യ യോഗ്യത നേടി. ആറാം

Read More »

ഈ വാരാന്ത്യത്തില്‍ വിമാനത്താവളങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണം

വസന്ത കാല അവധിക്ക് തിരക്കേറുമെന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ വിമാനത്താവളങ്ങളില്‍ രണ്ട് മണിക്കൂര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ദുബായ് : സ്പ്രിംഗ് അവധിയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ അടച്ചതോടെ ഈ വാരാന്ത്യത്തില്‍ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളങ്ങളില്‍

Read More »