
ദുബായ് പോലീസുമായി ചേര്‍ന്ന് അക്കാഫ് ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കും
കോളേജ് അലുമ്‌നി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണപ്പൊതി വിതരണം ദുബായ് : റമദാന്‍ കാലത്ത് ദുബായ് പോലീസുമായി സഹകരിച്ച് ഒരു ലക്ഷം ഭക്ഷണ പൊതി നല്‍കാന്‍ അക്കാഫ്. ലേബര്‍ ക്യാംപുകള്‍






























