Category: Gulf

flag uae

അഞ്ചു വര്‍ഷത്തെ ഗ്രീന്‍ റസിഡന്‍സ് വീസയ്ക്ക് നിങ്ങളും യോഗ്യരാണോ?

യുഎഇയുടെ സമഗ്രമായ വീസ പരിഷ്‌കാരങ്ങള്‍ ഗുണകരമാകുന്നത് ഫ്രീലാന്‍സ് പ്രഫഷണലുകള്‍ക്കും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ദുബായ്  : യുഎഇ പ്രഖ്യാപിച്ച പുതിയ വീസ പരിഷ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ ഗുണകരമാകുമെന്ന അന്വേഷണമാണ് കഴിഞ്ഞ ദിവസം പ്രവാസികള്‍ നടത്തിയത്. നിലവിലുള്ള

Read More »

മാമ്പഴക്കാലം : ഇന്ത്യയില്‍ നിന്നും ഇരുപത് ലക്ഷം ഡോളറിന്റെ മാമ്പഴങ്ങള്‍ കുവൈത്തിലേക്ക്

ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മാമ്പഴ ഇറക്കുമതി നടത്തിയത്. കുവൈത്ത് സിറ്റി  : ഇന്ത്യയിലെ മാമ്പഴക്കാലത്ത് സുലഭമായി ലഭിക്കുന്ന വിവിധ തരം മാമ്പഴങ്ങള്‍ കുവൈത്തിലേക്കും എത്തുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും

Read More »

യുഎഇയില്‍ 220 കോവിഡ് കേസുകള്‍. 408 രോഗമുക്തി

രാജ്യത്ത് നിലവില്‍ 15,534 ആക്ടീവ് കോവിഡ് കേസുകളെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അബുദാബി :  രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 229 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം,

Read More »

സോളാര്‍ പാനലില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്നു പിടികൂടി

ദുബായ് പോലീസിന്റെ ആന്റി നര്‍കോടിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ വലയില്‍ കുടുങ്ങി വന്‍കിട മയക്കുമരുന്നു കടത്ത് സംഘം ദുബായ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്ന് ദുബായ് പോലീസ് പിടികൂടി. രാജ്യാന്തര വിപണിയില്‍ 18.7

Read More »

സ്‌പോണ്‍സര്‍ ഇല്ലാതെ ദീര്‍ഘകാല വീസ, യുഎഇയുടെ വീസ നിയമങ്ങളില്‍ പരിഷ്‌കാരം

സന്ദര്‍ശക വീസയിലെത്തി ജോലി തേടാം, സ്‌പോണ്‍സര്‍മാരില്ലാതെ വിവിധ സൗകര്യങ്ങള്‍ ദുബായ്  : യുഎഇയുടെ വീസ നിയമങ്ങളില്‍ അടിമുടി പരിഷ്‌കാരം നടപ്പിലാക്കുന്നു. ജോലി തേടി വരുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യ പ്രദമാകുന്നതാണ് പുതിയ വീസ നിയമങ്ങള്‍. ബിരുദധാരികള്‍ക്കും

Read More »

വായു മലിനീകരണം : മോശം നിലവാരമുള്ള പത്ത് രാജ്യങ്ങളില്‍ ഒമാനും ബഹ്‌റൈനും

ഗള്‍ഫ് രാജ്യങ്ങളായ ഒമാനും ബഹ്‌റൈനും അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ മനാമ : സ്വിസ് ഏജന്‍സിയായ ഐക്യുഎയര്‍ പുറത്തു വിട്ട 2021 ലോക എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലെ മോശം വായു

Read More »

അഴിമതി : സൗദി ആരോഗ്യ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സൈനിക ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അഴിമതി നടത്തിയതിനാണ് അറസ്റ്റിലായത്. ജിദ്ദ : വ്യോമസേനയില്‍ പ്രവര്‍ത്തിച്ച ശേഷം വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും കൈക്കൂലി വാങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

Read More »

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ അലക്ഷ്യ ഡ്രൈവിംഗിനെതിരെ കര്‍ശന നടപടി

കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ് മസ്‌കത്ത്  : സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ പരാതിയും പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ രണ്ട്

Read More »

വീട്ടുജോലിക്ക് അനധികൃത സ്ത്രീകടത്ത്, മൂന്നു സ്ഥാപനങ്ങള്‍ പൂട്ടിച്ചു

ഹൗസ് മെയ്ഡ് ജോലിക്കെന്ന പേരില്‍ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിവന്ന മൂന്നു ഓഫീസുകളാണ് പൂട്ടി മുദ്രവെച്ചത് കുവൈത്ത് സിറ്റി  : ഹൗസ് മെയ്ഡ് വീസയില്‍ രാജ്യത്ത് എത്തിച്ച ശേഷം ബ്യൂട്ടി പാര്‍ലറുകളിലും മസാജ് സെന്ററുകളിലും ജോലിക്ക്

Read More »

ഖത്തര്‍ ലോകകപ്പ് കാണാന്‍ 12 ലക്ഷം പേര്‍ എത്തും, തയ്യാറെടുപ്പുകള്‍ സജീവം

നാവംബര്‍, ഡിസംബര്‍ മാസത്തില്‍ ഖത്തറിലേക്ക് 12 ലക്ഷം പേര്‍ സന്ദര്‍ശനത്തിനായി എത്തുമെന്നാണ് കണക്കൂ കൂട്ടല്‍ ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം കാണാനായി പന്ത്രണ്ട് ലക്ഷം പേരെങ്കിലും എത്തുമെന്ന് ഖത്തര്‍ ടൂറിസം കണക്കൂ കൂട്ടുന്നു.

Read More »

അബുദാബി കോടതി നടപടികള്‍ പൂര്‍ണമായും ഡിജിറ്റലായി

കോവിഡ് കാലത്ത് തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമായതിനാല്‍ സംവിധാനം തുടരുമെന്നാണ് സൂചന അബുദാബി :  കോടതി നടപടികള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് കാലത്ത് ആരംഭിച്ച സംവിധാനം ഫലപ്രദമായതിനാല്‍ തുടരാനാണ് തീരുമാനം.

Read More »

ഉയിര്‍പ്പ് സ്മരണയില്‍ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസി സമൂഹം ഈസ്റ്റര്‍ ആചരിച്ചു. അബുദാബി :  സഹനത്തിന്റെ പീഡാനുഭവ കാലം കഴിഞ്ഞ് പ്രതീക്ഷയുടെ കിരണങ്ങളുമായി എത്തിയ ഉയിര്‍പ്പിന്റെ തിരുന്നാളാണ് ഞായറാഴ്ച ആചരിച്ചത്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും

Read More »

വണ്‍ ബില്യണ്‍ മീല്‍സിന് ആസ്റ്റര്‍ ഗ്രൂപ്പിന്റെ വക വണ്‍ മില്യണ്‍ ദിര്‍ഹം

100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കാളിയാകാന്‍ ആസ്റ്റര്‍ ഗ്രൂപ്പ്   ദുബായ് : 50 രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി സൗജന്യ ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ പ്രമുഖ ആതുരസേവന സ്ഥാപനമായ ആസ്റ്റര്‍

Read More »

കുരുന്നു പ്രതിഭകളുടെ കലയുടെ കൂട്ടായ്മ നവരംഗ് 2022

യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ കലയുടെ അരങ്ങാണ് നവരംഗ് . വിര്‍ച്വല്‍ വേദിയില്‍ ബാലപ്രതിഭകളുടെ മാറ്റുരയ്ക്കും ദുബായ് :  കുരുന്നുകളുടെ കലോത്സവമായ നവരംഗ് 2022 ഇന്ന് അരങ്ങേറും. യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ സര്‍ഗവാസനകളെ

Read More »

പ്രവാസി സര്‍ഗ സൃഷ്ടിയില്‍ ഉയിര്‍പ്പിന്റെ മഹത്വവുമായി ‘ ഉത്ഥാനം ‘

ഈസ്റ്റര്‍ ആഘോഷവേളയില്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഗാനസമര്‍പ്പണം അബുദാബി :  പ്രത്യാശയുടെ പെരുന്നാളിന് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ഗാന സമര്‍പ്പണം. ഉത്ഥാനം എന്ന സംഗീത ആല്‍ബത്തിലെ രാജാവേ, ലോകാധിനാഥ എന്ന ഗാനമാണ് ഈസ്റ്റര്‍ ദിനത്തില്‍

Read More »

ദുബായ് നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത് 72 കോടി രൂപയ്ക്ക്

100 കോടി ഭക്ഷണ പൊതി എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരൂപിക്കാനായിരുന്നു ലേലം ദുബായ് :  ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്ക് വേണ്ടി എത്ര പണം മുടക്കാനും താല്‍പര്യമുള്ളവര്‍ക്ക് ഇതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍

Read More »

സന്ദര്‍ശക വീസയിലെത്തിയ മലയാളി വീട്ടമ്മ ദുബായിയില്‍ അന്തരിച്ചു

കുട്ടികളുടെ സ്‌കൂള്‍ അടച്ച ശേഷം ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവിടാനാണ് ആറ്റിങ്ങല്‍ സ്വദേശിനി എത്തിയത്. ദുബായ്  : സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളുമൊത്ത് ഭര്‍ത്താവിന്റെ കൂടെ ചെലവഴിക്കാന്‍ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം മണമ്പൂര്‍

Read More »

അല്‍ സരായത് : ബഹ്‌റൈനില്‍ പരക്കെ മഴയ്ക്കും കാറ്റിനും സാധ്യത

കൊടും വേനലിന് തൊട്ടുമുമ്പുള്ള കാലാവസ്ഥയാണ് അല്‍ സരായത്. ഏറ്റവും കുടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലയളവിലാണ് . മനാമ :  ബഹ്‌റൈനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. സൗദി അറേബ്യയിലും ഇതര ഗള്‍ഫ് മേഖലകളിലും

Read More »

അനധികൃത നിര്‍മാണം തടയാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അപമാനിച്ചയാള്‍ക്ക് തടവ് ശിക്ഷ

ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയ ഉദ്യോഗസ്ഥനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതായാണ് കേസ് മനാമ : അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തയാള്‍ക്ക് മൂന്നു മാസത്തെ ജയില്‍ ശിക്ഷ.

Read More »

ഫ്രൈഡേ മാര്‍ക്കറ്റില്‍ 11,200 പേര്‍ ഒരുമിച്ച് നോമ്പു തുറന്നു

വിശ്വാസി സമൂഹത്തില്‍ ഒരുമയുടെ സന്ദേശം വിതയ്ക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് ആയിരങ്ങള്‍ കുവൈത്ത് സിറ്റി :  അല്‍റായിയിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടന്നു. നിരവധി സ്വകാര്യ കമ്പനികളും റെസ്റ്റൊറന്റുകളും ഒരുമിച്ചപ്പോഴാണ് വൊളണ്ടിയര്‍മാരുടെ

Read More »

വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തിയ 52 പേര്‍ക്ക് പിഴ

ലൈസന്‍സില്ലാതെ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന പരാതിയെ തുടര്‍ന്ന് ദുബായി ആര്‍ടിഎ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി ദുബായ് :  സമാന്തര ടാക്‌സി സര്‍വ്വീസ് നടത്തി യാത്രക്കാരെ കയറ്റിയതിന് 52 പേര്‍ക്ക് ആര്‍ടിഎ പിഴയിട്ടു. വിമാനത്താവളങ്ങള്‍

Read More »

അബുദാബി : പീഡാനുഭവസ്മരണയില്‍ വിശ്വാസി സമൂഹം

ക്രൈസ്തവ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ അബുദാബി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസി സമൂഹം. യുഎഇയിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു. രാവിലെ ആരംഭിച്ച

Read More »

തലസ്ഥാന നഗരിയുടെ മുഖമുദ്രയായ മക്ത പാലത്തിന് നവീകരണം

കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക അബുദാബി  : തലസ്ഥാന നഗരിയുടെ മുഖമുദ്രകളിലൊന്നായ മക്താ പാലം നവീകരത്തിന് ഒരുങ്ങുന്നു. അറുപതു വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന് അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക. ആര്‍ച്ച്

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ഇഫ്താര്‍ വിരുന്ന്

ഇഫ്താര്‍ വിരുന്നില്‍ വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരും പൊതുസാമൂഹ്യ പ്രവര്‍ത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രഗത്ഭരും സംഘടനാ പ്രതിനിധികളും

Read More »

വാഹനങ്ങള്‍ വഴിതടസപ്പെടുത്തി പാര്‍ക്കു ചെയ്താല്‍ കര്‍ശന നടപടി

പാര്‍ക്കിംഗിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ വഴിതടസ്സപ്പെടുത്തിയും മറ്റും പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ നീക്കം ചെയ്തു അനധികൃമായി പച്ചക്കഴി, പഴം ഐസ്‌ക്രീം വ്യാപാരം നടത്തിവന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുവൈത്ത് സിറ്റി :  വഴി തടസ്സപ്പെടുത്തിയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക്

Read More »

പ്രവാസിയുടെ വിഷുവിന് ചക്ക മുതല്‍ കണിക്കൊന്ന വരെ കടല്‍കടന്നെത്തി

വിഷുവിന് കണിയൊരുക്കാനുള്ള വിഭവങ്ങളെല്ലാം ഗള്‍ഫിലെ കടകളില്‍ സുലഭം. വിഷു സദ്യയൊരുക്കാനുള്ള സാമഗ്രികളും ഷോപ്പിംഗ് മാളുകളിലും ഗ്രോസറികളിലും എല്ലാം ധാരാളം എത്തിയിരുന്നു. അബുദാബി : റമദാനോടനുബന്ധിച്ച് പ്രവര്‍ത്തി സമയത്തിന്റെ പ്രയോജനമുള്ളതിനാല്‍ മലയാളി കുടുംബങ്ങള്‍ ഉച്ച കഴിഞ്ഞതോടെ

Read More »

രൂപയുടെ മൂല്യം ഇടിഞ്ഞു , പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്

യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. മികച്ച നിരക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയയ്ക്കുന്ന തിരക്കില്‍ അബുദാബി : രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് തിരക്ക്

Read More »

വ്യാപാര സ്ഥാപനങ്ങള്‍ നികുതി ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കണം

വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സാമഗ്രികളുടെ ലിസ്റ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അഥറോറ്റി. മസ്‌കത്ത് മൂല്യ വര്‍ദ്ധിത നികുതി ഒഴിവാക്കിയിട്ടുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലിസ്റ്റ് കടകളില്‍ പ്രസിദ്ധീകരിക്കണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി

Read More »

സൗദിയില്‍ സൈബര്‍ കുറ്റത്തിന് കടുത്ത ശിക്ഷ, മൂന്നു വര്‍ഷം വരെ തടവ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ   റിയാദ്  Lഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ. ബാങ്കിംഗ് തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്ക് മൂന്നു

Read More »

ഇ സ്‌കൂട്ടര്‍ പെര്‍മിറ്റ് ഈ മാസം അവസാനം മുതല്‍ നല്‍കി തുടങ്ങും

ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിന് പരിശീലനവും നല്‍കും, ഓണ്‍ലൈന്‍ ടെസ്റ്റ് പാസായാല്‍ ലൈസന്‍സ് ദുബായി : നഗരങ്ങളില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റേയും ഭാഗമായി ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ലൈസന്‍സ്

Read More »

അബുദാബിയില്‍ നിന്ന് ചെന്നൈയ്ക്ക് എയര്‍ അറേബ്യ പുതിയ സര്‍വ്വീസ്

കേരളം ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചെലവു കുറഞ്ഞ രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ പുതിയ സര്‍വ്വീസിന് തുടക്കമാകും. അബുദാബി : ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ അബുദാബിയുടെ പുതിയ സര്‍വ്വീസിന് ഈ

Read More »

എക്‌സ്‌പോ ഇംപാക്ട് : ദുബായ് ഹോട്ടല്‍ ബുക്കിംഗ് 15 വര്‍ഷത്തിന്നിടയിലെ ഉയര്‍ന്ന നിലയില്‍

എക്‌സ്‌പോ 2020 നടന്ന ആറുമാസത്തെ കാലയളവില്‍ ദുബായ് ഹോട്ടല്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് ദുബായ് :  ടൂറിസം മേഖലയിലെ വരുമാനമാണ് ദുബായിയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യപങ്ക് വഹിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തെ തന്നെ

Read More »