
സൗദിയിലും കൃത്രിമ മഴയ്ക്ക് ശ്രമം, ക്ലൗഡ് സീഡിംഗ് തുടങ്ങി
റിയാദ്, ഖസിം, ഹാഇല്‍ എന്നീ മേഖലകളില്‍ വിമാനത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തും റിയാദ് : കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയില്‍ ആരംഭിക്കുന്നു. തലസ്ഥാനമായ റിയാദിന്റെ ആകാശത്ത് മേഘങ്ങളില്‍ ഉത്തേജക പഥാര്‍ത്ഥങ്ങളായി മഴയുടെ






























