Category: Gulf

ബഹ്‌റൈന്‍: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് നിരോധനം

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം മനാമ : വളരെ കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബഹ്‌റൈന്‍ ഭരണകൂടം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി

Read More »

ഒമാന്‍ : സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ദ്ധന

പൊതു മേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയിലും സ്വദേശികള്‍ക്ക് തൊഴില്‍ അവസരം വര്‍ദ്ധിക്കുന്നതിന്റെ സൂചന മസ്‌കത്ത് :  സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം കൂടുതല്‍ ലഭിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനത്തിലധികം തൊഴില്‍

Read More »

കുവൈത്തില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികള്‍ക്കൊപ്പം ഈദ്ഗാഹുകളിലും

കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രമാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്. കുവൈത്ത് സിറ്റി  : രാജ്യത്ത് ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട്

Read More »

ലോകകപ്പ് : വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖംല

ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പെരുകുന്ന സാഹചര്യത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ വിശദീകരണം ദോഹ  : ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുമെന്ന് ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ കാര്‍ഫോറിന്റെ പേരിലുള്ള വാര്‍ത്തകള്‍

Read More »

സൗദി അറേബ്യ : ഭാര്യയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചയാളെ അറസ്റ്റു ചെയ്തു

കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം, തലഭിത്തിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയോട്ടിക്കും പരിക്കുണ്ട് ജിദ്ദ  : ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ സൗദി പോലീസ് അറസ്റ്റു ചെയ്തു. സൗദി പൗരനായ ഇയാളുടെ ആക്രമണത്തില്‍ ഭാര്യക്ക്

Read More »

ഒമാനില്‍ വാരാന്ത്യ അവധികള്‍ ഉള്‍പ്പടെ ഒമ്പത് ദിവസം ഈദ് ആഘോഷിക്കാം

മെയ് ഒന്ന് ഞായറാഴ്ച മുതലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് എട്ടിന് പ്രവര്‍ത്തി ദിനമായിരിക്കും. മസ്‌കത്ത് : ഒമാനില്‍ പൊതു -സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. വാരാന്ത്യ അവധികള്‍ ഉള്‍പ്പടെ ഒമ്പത്

Read More »
flag uae

യുഎഇയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആറു മാസത്തിനകം എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധം

സ്‌പോണ്‍സറുടെ കാര്‍ഡിന്റെ കാലാവധിയ്ക്കനുസരിച്ച് കുട്ടിയുടെ കാര്‍ഡും പുതുക്കേണ്ടിവരും ദുബായ്  : യുഎഇയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐഡി എടുക്കുന്നത് നിര്‍ബന്ധമാക്കി. എമിറേറ്റ്‌സ് ഐഡി എടുക്കാന്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കും. ഫെഡറല്‍

Read More »

രണ്ടു വയസ്സുകാരനായ മകന്‍ തിരഞ്ഞെടുത്ത നമ്പറിന് ഭാഗ്യം, ഖത്തര്‍ മലയാളിക്ക് 62 ലക്ഷം

ഖത്തറില്‍ ജോലി ചെയ്യുന്ന താരിഖ് ഷെയ്ഖ് പതിവായി അബുദാബി ബിഗ് ടിക്കറ്റ് കൂട്ടുകാരുമായി ചേര്‍ന്ന് എടുക്കുന്ന വ്യക്തിയാണ് അബുദാബി  : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ (62 ലക്ഷം

Read More »

അല്‍ റാസ് ഗ്രൂപ്പിന്റെ ശാഖകള്‍ ഒമാനിലും ഖത്തറിലും, പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച

യുഎഎയില്‍ വിവിധ എമിറേറ്റുകളിലായി പതിനഞ്ച് ഷോറുമകളാണ് അല്‍ റാസിനുള്ളത്. ദുബായ് : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഡീലര്‍മാരായ അല്‍ റാസ് ഗ്രൂപ്പിന്റെ രണ്ട് ശാഖകള്‍ ഒമാനിലും ഖത്തറിലുമായി തിങ്കളാഴ്ച പ്രവര്‍ത്തനം

Read More »

നേപ്പാളിനും ഭൂട്ടാനും പിന്നാലെ യുഎഇയും ഇന്ത്യയുടെ യുപിഐ അംഗീകരിച്ചു

ഇന്ത്യയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനകരം, ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മറ്റ് കാര്‍ഡുകള്‍ വേണ്ട. യുപിഐ ആപ് മാത്രം മതിയാകും ദുബായ് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് യുപിഐ

Read More »

റമദാന്‍ അവസാന പത്തു നാളുകളിലേക്ക്, വിശ്വാസി സമൂഹം പ്രാര്‍ത്ഥനാഭരിതം

പുണ്യമാസത്തിലെ വ്രതശുദ്ധിയുടെ ദിനങ്ങള്‍ സാര്‍ത്ഥകമാകുന്ന അവസാന പത്തു ദിനങ്ങളില്‍ വിശ്വാസി സമൂഹം ഭക്തിനിര്‍ഭരം അബുദാബി :  റമദാന്‍ പുണ്യമാസത്തിലെ അവസാന പത്തു ദിനങ്ങളില്‍ വിശ്വാസി സമൂഹം പ്രാര്‍ത്ഥനകളുമായി ആരാധാനലയങ്ങളിലേക്ക് ഒഴുകുന്നു. വേനല്‍ക്കാലച്ചൂടിനെ അതിജീവിച്ച് വിശ്വാസികള്‍

Read More »

ശുചിത്വമില്ലാതെ ഭക്ഷണം സൂക്ഷിച്ചു, അബുദാബിയിലെ പ്രമുഖ റസ്റ്റൊറന്റ് അധികൃതര്‍ അടച്ചു പൂട്ടി

പ്രമുഖ ഭക്ഷണ ശാല ശൃംഖലയുടെ അബുദാബിയിലെ ശാഖയാണ് അധികൃതര്‍ അടച്ചുപൂട്ടി മുദ്രവെച്ചത് അബുദാബി  : സ്വദേശികളുടെയും മറ്റും ഇഷ്ട ഭക്ഷണശാല മുനിസിപ്പല്‍ ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അടച്ചു പൂട്ടി മുദ്രവെച്ചു. ഇലക്ട്ര സ്ട്രീറ്റിലെ അല്‍

Read More »

മുന്നൂറിലേറെ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിച്ച സംഘത്തെ പിടികൂടി

മൊബൈല്‍ ഫോണ്‍ കടകളില്‍ മോഷണം പതിവാക്കിയ സംഘമാണ് സൗദി പോലീസിന്റെ വലയിലായത് റിയാദ് :  വിലകൂടിയ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിക്കുന്ന സംഘത്തെ സൗദി പോലീസ് പിടികൂടി. ഒരു സ്വദേശി പൗരനും മൂന്ന് പാക് പൗരന്‍മാരുമാണ്

Read More »

പുതിയ കോവിഡ് കേസുകള്‍ ഖത്തറില്‍ 107, യുഎഇയില്‍ 259

യുഎഇയില്‍ കഴിഞ്ഞ 46 ദിവസമായി കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 259. അതേസമയം, 396 പേര്‍ക്ക് കോവിഡ് രോഗം

Read More »

ഷാര്‍ജയില്‍ ഈദ് അവധി ഒമ്പത് ദിവസം, മറ്റ് എമിറേറ്റുകളില്‍ അഞ്ച്

യുഎഇയിലെ പ്രവാസികള്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ ഷാര്‍ജ : യുഎഇയിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ മുപ്പതിന് തുടങ്ങി മെയ് നാലു വരെയാണ് അവധി ദിനങ്ങള്‍ എന്ന്

Read More »

ഈദ് അവധിക്കാലം ചെലവഴിക്കാന്‍ സലാലയിലേക്ക് പറക്കാം

അബുദാബിയില്‍ നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അവിശ്വസനീയമായ നിരക്കിലാണ് ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ സര്‍വ്വീസ് നടത്തുന്നത്. അബുദാബി :  ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ ഒമാനിലെ സലാലയിലേക്ക് ഏപ്രില്‍ 29 മുതല്‍

Read More »

യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുന്നു, താപനില 40 ഡിഗ്രിയിലേക്ക്

ഈര്‍പ്പവും പൊടിയും ചേര്‍ന്ന് അന്തരീക്ഷത്തില്‍ സ്‌മോഗ് പടരുന്നു. വാഹനം ഓടിക്കുന്നവര്‍ക്ക് ദൂരക്കാഴ്ച കുറയും അബുദാബി : വേനല്‍ക്കാലത്തിന്റെ ആരംഭം രാജ്യത്ത് പ്രകടമായി. രാവിലെ വാഹനം ഓടിക്കുന്നവരുടെ ദൂരക്കാഴ്ച കുറയുന്ന രീതിയില്‍ പൊടിപടലവും ഈര്‍പ്പവും കലര്‍ന്ന്

Read More »

ഫാസ്റ്റ് ലെയിനുകളില്‍ വേഗം കുറച്ച് ഓടിച്ചാല്‍ 400 ദിര്‍ഹം പിഴ

  വാഹനങ്ങള്‍ വേഗം കുറച്ച് ഓടിക്കുകയും പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്ക് വഴികൊടുക്കാതിരിക്കുകയും ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും റാസല്‍ ഖൈമ  : ഫാസ്റ്റ് ലെയിനുകളില്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നത് സുരക്ഷിതമായ ഡ്രൈവിംഗ് ആണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് റാസല്‍

Read More »

യുഎഇ : സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഈദ് പെരുന്നാള്‍ അവധി ദിനങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. അബുദാബി :  ഈദിനോട് അനുബന്ധിച്ചുള്ള സ്വകാര്യ മേഖലയ്ക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു. റമദാന്‍ മാസത്തിലെ 29 ാം ദിനം മുതല്‍ ശവ്വാല്‍

Read More »

പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കുടുംബ സംഗമങ്ങള്‍

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയയര്‍ത്തിയാണ് പ്രവാസികളുടെ കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമം ഒരുക്കുന്നത് ജിദ്ദ:  മാനവരാശിയുടെ സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നു. സൗദി അറേബ്യയിലെ വിവിധ പ്രവാസി കൂട്ടായ്മകളാണ് കുടുംബ സംഗമത്തിനു

Read More »

ദുബായ് പോലീസുമായി ചേര്‍ന്ന് അക്കാഫ് ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കും

കോളേജ് അലുമ്‌നി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണപ്പൊതി വിതരണം ദുബായ്  : റമദാന്‍ കാലത്ത് ദുബായ് പോലീസുമായി സഹകരിച്ച് ഒരു ലക്ഷം ഭക്ഷണ പൊതി നല്‍കാന്‍ അക്കാഫ്. ലേബര്‍ ക്യാംപുകള്‍

Read More »

സൗദി രാജകുമാരന്റെ നിര്‍ദ്ദേശം -സ്‌കൂളുകള്‍ക്ക് ഈദ് അവധി പത്തു ദിവസം

റമദാനിലെ അവസാന പത്തുദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് അവസരം ജിദ്ദ  : സ്‌കൂളുകള്‍ക്ക് റമദാന്‍ അവധി പത്തു ദിവസം ലഭിച്ചതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കിരീടാവകാശി സല്‍മാന്‍ രാജകുമാരന് നന്ദി പറഞ്ഞു. ഈദ് അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം

Read More »

പ്രവാസി ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

2020 ല്‍ ദുബായി അറേബ്യന്‍ റാഞ്ചസിലെ വില്ലയിലാണ് ഇന്ത്യന്‍ ദമ്പതിമാര്‍ മോഷണശ്രമത്തിനിടെ കൊലചെയ്യപ്പെട്ടത് ദുബായ്:  ഇന്ത്യന്‍ പ്രവാസി ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മോഷണ ശ്രമത്തിനിടെ ഹിരേണ്‍ ആദിയയേയും ഭാര്യ വിധിയേയും

Read More »
flag uae

അഞ്ചു വര്‍ഷത്തെ ഗ്രീന്‍ റസിഡന്‍സ് വീസയ്ക്ക് നിങ്ങളും യോഗ്യരാണോ?

യുഎഇയുടെ സമഗ്രമായ വീസ പരിഷ്‌കാരങ്ങള്‍ ഗുണകരമാകുന്നത് ഫ്രീലാന്‍സ് പ്രഫഷണലുകള്‍ക്കും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ദുബായ്  : യുഎഇ പ്രഖ്യാപിച്ച പുതിയ വീസ പരിഷ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ ഗുണകരമാകുമെന്ന അന്വേഷണമാണ് കഴിഞ്ഞ ദിവസം പ്രവാസികള്‍ നടത്തിയത്. നിലവിലുള്ള

Read More »

മാമ്പഴക്കാലം : ഇന്ത്യയില്‍ നിന്നും ഇരുപത് ലക്ഷം ഡോളറിന്റെ മാമ്പഴങ്ങള്‍ കുവൈത്തിലേക്ക്

ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മാമ്പഴ ഇറക്കുമതി നടത്തിയത്. കുവൈത്ത് സിറ്റി  : ഇന്ത്യയിലെ മാമ്പഴക്കാലത്ത് സുലഭമായി ലഭിക്കുന്ന വിവിധ തരം മാമ്പഴങ്ങള്‍ കുവൈത്തിലേക്കും എത്തുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും

Read More »

യുഎഇയില്‍ 220 കോവിഡ് കേസുകള്‍. 408 രോഗമുക്തി

രാജ്യത്ത് നിലവില്‍ 15,534 ആക്ടീവ് കോവിഡ് കേസുകളെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അബുദാബി :  രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 229 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം,

Read More »

സോളാര്‍ പാനലില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്നു പിടികൂടി

ദുബായ് പോലീസിന്റെ ആന്റി നര്‍കോടിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ വലയില്‍ കുടുങ്ങി വന്‍കിട മയക്കുമരുന്നു കടത്ത് സംഘം ദുബായ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ ലഹരി മരുന്ന് ദുബായ് പോലീസ് പിടികൂടി. രാജ്യാന്തര വിപണിയില്‍ 18.7

Read More »

സ്‌പോണ്‍സര്‍ ഇല്ലാതെ ദീര്‍ഘകാല വീസ, യുഎഇയുടെ വീസ നിയമങ്ങളില്‍ പരിഷ്‌കാരം

സന്ദര്‍ശക വീസയിലെത്തി ജോലി തേടാം, സ്‌പോണ്‍സര്‍മാരില്ലാതെ വിവിധ സൗകര്യങ്ങള്‍ ദുബായ്  : യുഎഇയുടെ വീസ നിയമങ്ങളില്‍ അടിമുടി പരിഷ്‌കാരം നടപ്പിലാക്കുന്നു. ജോലി തേടി വരുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യ പ്രദമാകുന്നതാണ് പുതിയ വീസ നിയമങ്ങള്‍. ബിരുദധാരികള്‍ക്കും

Read More »

വായു മലിനീകരണം : മോശം നിലവാരമുള്ള പത്ത് രാജ്യങ്ങളില്‍ ഒമാനും ബഹ്‌റൈനും

ഗള്‍ഫ് രാജ്യങ്ങളായ ഒമാനും ബഹ്‌റൈനും അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ മനാമ : സ്വിസ് ഏജന്‍സിയായ ഐക്യുഎയര്‍ പുറത്തു വിട്ട 2021 ലോക എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലെ മോശം വായു

Read More »

അഴിമതി : സൗദി ആരോഗ്യ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സൈനിക ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അഴിമതി നടത്തിയതിനാണ് അറസ്റ്റിലായത്. ജിദ്ദ : വ്യോമസേനയില്‍ പ്രവര്‍ത്തിച്ച ശേഷം വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും കൈക്കൂലി വാങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

Read More »

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ അലക്ഷ്യ ഡ്രൈവിംഗിനെതിരെ കര്‍ശന നടപടി

കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ് മസ്‌കത്ത്  : സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ പരാതിയും പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ രണ്ട്

Read More »

വീട്ടുജോലിക്ക് അനധികൃത സ്ത്രീകടത്ത്, മൂന്നു സ്ഥാപനങ്ങള്‍ പൂട്ടിച്ചു

ഹൗസ് മെയ്ഡ് ജോലിക്കെന്ന പേരില്‍ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിവന്ന മൂന്നു ഓഫീസുകളാണ് പൂട്ടി മുദ്രവെച്ചത് കുവൈത്ത് സിറ്റി  : ഹൗസ് മെയ്ഡ് വീസയില്‍ രാജ്യത്ത് എത്തിച്ച ശേഷം ബ്യൂട്ടി പാര്‍ലറുകളിലും മസാജ് സെന്ററുകളിലും ജോലിക്ക്

Read More »