
അബുദാബി : ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടി
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ അബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്ന പ്രവണത മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി അബുദാബി പോലീസ്. ഇത് തടയാന്‍ കര്‍ശന നടപടികള്‍






























