Category: Gulf

‘പിസി ജോര്‍ജ് പ്രസ്താവന തിരുത്തിയല്ലോ’; ഇനി ആ വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് എംഎ യൂസഫലി

തന്നെക്കുറിച്ച് പിസി ജോര്‍ജ് നടത്തിയ അഭിപ്രായപ്രകടനം തിരുത്തിയ സ്ഥിതിക്ക് പ്രതികരിക്കുന്നില്ല ഷാര്‍ജ :  മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിന്റെ പ്രസ്താവനകളോട് പ്രതിക രിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. തനിക്കെതിരായ

Read More »

ഇന്ത്യ-യുഎഇ സമഗ്രസാമ്പത്തിക കരാര്‍ വ്യാപാരത്തിന് ഔദ്യോഗിക തുടക്കമായി

പുതിയ സമഗ്ര സാമ്പത്തിക കരാറിന്റെ ഭാഗമായി എത്തിയ ഇറക്കുമതിക്ക് ഔദ്യോഗിക സ്വീകരണം.. ഈദ് അവധി ദിനങ്ങളായിട്ടും ഇരു രാജ്യങ്ങളിലേയും ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. ദുബായ് : ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പിട്ട സമഗ്ര സാമ്പത്തിക കരാറിന്റെ

Read More »

ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

പെരുന്നാള്‍ അവധി ആഘോഷിച്ച് മടങ്ങും വഴി ദുരന്തം, എസ് യുവി കല്ലില്‍ ഇടിച്ച് മറിഞ്ഞു ദോഹ : ഈദ് അവധി ആഘോഷിക്കാന്‍ പോയ സുഹൃത്തുക്കളുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു.

Read More »

അബുദാബി ബിഗ് ടിക്കറ്റ് : 24 കോടി മലപ്പുറം സ്വദേശിക്ക്, മലയാളികള്‍ക്ക് ബംബര്‍ സമ്മാനങ്ങള്‍

മലപ്പുറം സ്വദശിയായ ഡ്രൈവര്‍ക്ക് ഗ്രാന്‍ഡ് പ്രൈസ്, രണ്ടും മൂന്നും സമ്മാനങ്ങളും പ്രവാസി മലയാളികള്‍ക്ക് അബുദാബി : ഈദ് സ്‌പെഷ്യല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍. അജ് മാനില്‍ കുടിവെള്ള ടാങ്കറിന്റെ

Read More »

കേരള ടീമിന് ഒരു കോടി രൂപ സമ്മാനവുമായി ഡോ ഷംസീര്‍ വയലില്‍

ഏഴാം കീരിടം നേടിയ കേരളടീമിന് ചെറിയ പെരുന്നാള്‍ ആഘോഷത്തിനിടെ ആവേശം ഇരട്ടിയാക്കി പാരിതോഷികം ദുബായ്  : കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമംഗങ്ങള്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി

Read More »

അബുദാബി .രാജ്യാന്തര പുസ്തകോത്സവം മെയ് 23 ന് തുടങ്ങും

ഏഴു ദിവസം നീളുന്ന പുസ്തകോത്സവത്തില്‍ ആയിരത്തോളം പ്രസാധകര്‍ പങ്കെടുക്കും അബുദാബി  : കോവിഡ് കാല ഇടവേളയ്ക്ക് ശേഷം വീണ്ടും പുസ്തകോത്സവുമായി അബുദാബി. മെയ് 23 മുതല്‍ ഏഴു ദിവസം നീളുന്ന പുസ്തക പ്രദര്‍ശനത്തില്‍ എണ്‍പത്

Read More »

ഒമാനിലെ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

അവധി ആഘോഷത്തിന് പോയ കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടാണ് അപകടം. മസ്‌കത്ത് : അബുദാബിയില്‍ നിന്ന് സലാലയിലേക്ക് കുടുംബ സമേതം അവധി ആഘോഷത്തിന് പോയവരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.

Read More »

തൊഴിലാളി ദിനത്തില്‍ റോള്‍സ് റോയിസില്‍ നഗരംചുറ്റി സഞ്ചാരം

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലിലും ഉയരം കൂടിയ കെട്ടിടത്തിലും സന്ദര്‍ശനവും ഒരുക്കി   ദുബായ് : ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് ആഡംബര വാഹനത്തില്‍ നഗരം ചുറ്റി സഞ്ചാരവും അഡംബര ഹോട്ടല്‍ സന്ദര്‍ശനവും

Read More »

ലോകകപ്പ് ഫുട്‌ബോള്‍ ഫാന്‍ വില്ലേജുകള്‍ ഒരുങ്ങി, ബുക്കിംഗ് തുടങ്ങി

ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ എത്തുന്ന ആരാധകര്‍ക്ക് താമസിക്കാന്‍ വില്ലേജ്. താമസിക്കാന്‍ ലക്ഷ്വറി ഹോട്ടലുകള്‍ക്ക് വന്‍ ചെലവു വരുന്ന സാഹചര്യത്തിലാണ് ഫാന്‍ വില്ലേജുകള്‍ തയ്യാറായിട്ടുള്ളത്. ദോഹ  : ഖത്തര്‍ ലോകകപ്പു കാണാന്‍ എത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക്

Read More »

മാസപ്പിറവി ദൃശ്യമായി ഒമാനില്‍ ഈദ് പെരുന്നാള്‍ തിങ്കളാഴ്ച

റമദാന്‍ മുപ്പത്പൂര്‍ത്തിയായതായി മതകാര്യ വകുപ്പ് അറിയിച്ചു. ചാന്ദ്ര ദര്‍ശന കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത് മസ്‌കത്ത് :  ഒമാന്റെ വിവിധ ഇടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈദ് പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് മതകാര്യ

Read More »

മതേതര സാഹോദര്യം വിളംബരം ചെയ്ത് ‘സൗഹൃദത്തനിമ’ : മാതൃകയായി കുവൈത്ത് തനിമയുടെ ഇഫ്താര്‍ വിരുന്നും രക്തദാനവും

‘തനിമ’ യെ മാതൃകയാക്കി പരസ്പരം കൈത്താങ്ങായി സേവനതത്പരതയോടെ പ്രവര്‍ത്തിച്ചാല്‍ വിജയം നേടാമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് സിറ്റി :  വിവിധ സംഘടനകളെ ഒരുമിപ്പിച്ച് കുവൈത്ത് തനിമ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നും രക്തദാനവും മതസൗഹാര്‍ദ്ദത്തിന്റേയും

Read More »

മാസപ്പിറവി ദൃശ്യമായില്ല പെരുന്നാള്‍ തിങ്കളാഴ്ച- സൗദി ചാന്ദ്ര നിരീക്ഷണ കമ്മറ്റി

ഗള്‍ഫില്‍ ഇന്നും ചന്ദ്രോദയം ദൃശ്യമാകാതിരുന്നതിനാല്‍ ശവ്വാല്‍ ഒന്ന് തിങ്കളാഴ്ചയാകും. റിയാദ്  : റമദാന്‍ മുപ്പത് ദിവസവും പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി മെയ് രണ്ട് തിങ്കളാഴ്ചയാകുമെന്ന് ചാന്ദ്ര നിരീക്ഷണ സമിതി അറിയിച്ചു. ശനിയാഴ്ചയും പെരുന്നാള്‍ പിറ

Read More »

പ്രവാസി സലാലയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയവരാണ് മൊയ്തീന്‍ മുസലിയാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സലാല  :  ഒമാനിലെ സലാലയില്‍ വെടിയേറ്റ് മരിച്ച കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി മൊയ്തീന്‍ മുസലിയാരുടെ ഘാതകനെ റോയല്‍ ഒമാനി പോലീസ് അറസ്റ്റു ചെയ്തു.

Read More »

ആവേശം അണപൊട്ടി സേതുരാമയ്യര്‍ ബുര്‍ജ് ഖലീഫയില്‍, കാഴ്ചക്കാരനായി മമ്മൂട്ടി

സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു ദുബായ് :  നൂറുകണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രയിന്‍ എന്ന ചിത്രത്തിന്റെ ട്രയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.

Read More »

മദീനയില്‍ പാക് പ്രധാനമന്ത്രിക്കു നേരേ ശകാരവര്‍ഷം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

പാക് പ്രധാനമന്ത്രിയെ ചോര്‍ ചോര്‍ വിളികളുമായാണ് എതിരേറ്റത്. പള്ളികവാടത്തില്‍ പ്രതിഷേധിച്ച പാക് പൗരന്‍മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു റിയാദ് :  പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി വിദേശ രാജ്യത്ത് എത്തിയ ഷെഹബാസ്

Read More »

യുഎഇയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് ,സൗദിയില്‍ 99, ഖത്തറില്‍ 63

കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമായി യുഎഇ. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് 53 ദിവസം അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 265. 368 പേര്‍ രോഗമുക്തി

Read More »

ഇന്തോ-ബഹ്‌റൈന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ മെയ് മൂന്നു മുതല്‍

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മനാമ :  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റേയും ബഹ്‌റൈനിലെ കേരളീയ സമാജത്തിന്റെയും എഴുപത്തിയഞ്ചാം വാര്‍ഷികം സംയുക്ത ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന് മെയ് മൂന്നിന് തിരിതെളിയും.

Read More »

അബുദാബി : അല്‍ഹൊസ്ന്‍ ഗ്രീന്‍ പാസിന്റെ കാലാവധി നീട്ടി

കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് ഗ്രീന്‍ പാസ് കാലാവധി വര്‍ദ്ധിപ്പിച്ചത്. അബുദാബി  : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ ആപ് അല്‍ ഹോസ്‌നിലെ ഗ്രീന്‍

Read More »

ദുബായിക്ക് പിന്നാലെ അബുദാബിയിലും ഈദ് അവധിക്ക് ഫ്രീ പാര്‍ക്കിംഗ്

ഈദ് അവധി ദിവസങ്ങളില്‍ ദുബായ്, അബുദാബി എന്നീ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ് അബുദാബി : വെള്ളിയാഴ്ച മുതല്‍ ഈദ് അവധി കഴിയുന്ന മെയ് ഏഴു വരെ അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് മവാഖ്വിഫ് അറിയിച്ചു. ഈദ് അവധി

Read More »

യുഎഇയില്‍ ഇന്ധന വില കുറയും, മെയ് ഒന്നു മുതല്‍ പുതിയ നിരക്ക്

യുഎഇയിലെ പെട്രോള്‍, ഡിസല്‍ വില നിശ്ചയിക്കുന്നത് രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലകള്‍ക്ക് അനുസരിച്ചാണ് അബൂദാബി : യുഎഇയില്‍ പെട്രോള്‍,ഡിസല്‍ വിലയില്‍ കുറവ് പ്രഖ്യാപിച്ചു. ഇതു പ്രകാരം പെട്രോള്‍ സൂപ്പര്‍ ലിറ്ററിന് 3.66 ദിര്‍ഹവും (നിലവില്‍

Read More »

സൗദിയിലും കൃത്രിമ മഴയ്ക്ക് ശ്രമം, ക്ലൗഡ് സീഡിംഗ് തുടങ്ങി

റിയാദ്, ഖസിം, ഹാഇല്‍ എന്നീ മേഖലകളില്‍ വിമാനത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തും റിയാദ് : കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയില്‍ ആരംഭിക്കുന്നു. തലസ്ഥാനമായ റിയാദിന്റെ ആകാശത്ത് മേഘങ്ങളില്‍ ഉത്തേജക പഥാര്‍ത്ഥങ്ങളായി മഴയുടെ

Read More »

ഈദിന് ഏഴു ദിവസം സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ്

പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായിയില്‍ എല്ലായിടത്തും സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി ആര്‍ടിഎ ദുബായ്  : ഏപ്രില്‍ മുപ്പതു മുതല്‍ ഏഴു ദിവസം ദുബായിയില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. ഈദ് അവധി

Read More »

രണ്ടാം ബൂസ്റ്റര്‍ ഡോസ് അമ്പതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുന്നു

പ്രതിരോധ വാക്‌സിന്‍ എടുത്ത് എട്ടുമാസം കഴിഞ്ഞവര്‍ക്ക് വീണ്ടും കുത്തിവെപ്പ് എടുക്കാനാകും റിയാദ് : കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് രണ്ടാം തവണയും നല്‍കുന്നു. അമ്പത് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ്

Read More »

നിമിഷ പ്രിയയുടെ മോചനത്തിന് കഴിയാവുന്ന സഹായം ചെയ്യും, പ്രാര്‍ത്ഥിക്കുക-യൂസഫലി

മക്കയില്‍ റമദാനിലെ 27 ാം നാളിന്റെ പുണ്യം നുകരാനായി എത്തിയ യൂസഫലി താന്‍ നിമിഷ പ്രിയയുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞു.   ജിദ്ദ  : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയ്ക്ക്

Read More »

സിബിഐ 5 ദ് ബ്രയിന്‍ : ബുര്‍ജ് ഖലീഫയില്‍, വെള്ളിയാഴ്ച ട്രെയിലര്‍ ഓടും..

മമ്മൂട്ടി നായകനാകുന്ന സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ പ്രചാരണം ദുബായിലെ ബുര്‍ജ് ഖലീഫയിലും   ദുബായ്  : മലയാളം സിനിമകളുടെ പരസ്യം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനകരമായാണ് ആരാധകരും

Read More »

ഷാര്‍ജ : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യാന്‍ റോബോട്ടുകളും

ഷാര്‍ജ ബുതിനയില്‍ ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ ഷാര്‍ജ :  യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ ഫുഡ് ഡെലിവറി നടത്തും.  ലുലു

Read More »

കോവിഡ് പ്രവര്‍ത്തനം : കേരള സോഷ്യല്‍ സെന്ററിന് അബുദാബി പോലീസിന്റെ ആദരം

കോവിഡ് കാലത്ത് നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അബുദാബി പോലീസിന്റെ ആദരം തേടിയെത്തിയത് അബൂദാബി :   പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ കേരള സോഷ്യല്‍ സെന്ററിന് അബുദാബി കമ്യൂണിറ്റി പോലീസിന്റെ ആദരം. പോലീസുമായി സഹകരിച്ച്

Read More »

കുവൈത്ത് ഇന്ത്യന്‍ മീഡിയ ഫോറം ലോഗോ പ്രകാശനം ചെയ്തു

എംബസി ഹാളില്‍ നടന്ന ചടങ്ങിലാണ് മീഡിയ ഫോറം ലോഗോ പ്രകാശന കര്‍മം അംബാസഡര്‍ നിര്‍വഹിച്ചത് കുവൈത്ത് സിറ്റി : ഇന്ത്യന്‍ മീഡിയ ഫോറം കുവൈത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. ഇന്ത്യന്‍ എംബസി ഹാളില്‍

Read More »

യുഎഇയില്‍ പൊടിക്കാറ്റ്, മഴയ്ക്ക് സാധ്യത : വേനല്‍ക്കാലത്തിനു തുടക്കമാകും

വേനല്‍ക്കാലത്തിന്റെ വരവ് അറിയിച്ച് രാജ്യത്ത് പൊടിക്കാറ്റ് ശക്തിയായി വീശുന്നു. മഴയ്ക്കും സാധ്യത ദുബായ് : ശൈത്യവും വസന്തവും പിന്നിട്ട് ഗ്രീഷ്മത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായി രാജ്യത്ത് പലയിടങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശുന്നു. #أمطار_الخير #استمطار #تلقيح_السحب

Read More »

ബൈക്ക് യാത്രികരുടെ കൂട്ടായ്മയില്‍ പ്രിയന്‍ ; ജപിന്റെ ആകസ്മിക മരണത്തില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍

പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍. ബൈക്ക് യാത്ര കളെ ഇഷ്ടപ്പെട്ടിരുന്ന ജപിന്‍ ജയപ്രകാശ് (37) കഴിഞ്ഞ ദിവസം ഷാര്‍ജ -കല്‍ ബയില്‍ അപ കടത്തില്‍ മരിച്ചതിനോട് പൊരുത്തപ്പെടാനാകാതെ വിഷമിക്കുകയാണ് ഇപ്പോഴും

Read More »

ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കാനിടരുത് ; ലംഘിക്കുന്നവര്‍ക്ക് യുഎഇയില്‍ ആയിരം ദിര്‍ഹം പിഴ

നഗര സൗന്ദര്യത്തിന് വിഘാതമാകുന്ന നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ട് അധികൃതര്‍ ദുബായ്  : നഗരങ്ങളിലെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനി ടു ന്നത് വിലക്കി മുനിസിപ്പാലിറ്റി അധികൃതര്‍. ബാല്‍ക്കണികളില്‍ കയറും

Read More »

സൗദിയില്‍ നഴ്സായ മലയാളി യുവതി നാട്ടില്‍ മരിച്ചു

ദക്ഷിണ സൗദിയിലെ നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തില്‍ സുജ ഉമ്മന്‍ (31) ആണ് മരിച്ചത് റിയാദ്: സൗദിയില്‍ നഴ്സായ മലയാളി യുവതി നാട്ടില്‍ മരിച്ചു. ദക്ഷിണ

Read More »