Category: Gulf

ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് യുഎഇയുടെ പുതിയ പ്രസിഡന്റ്

സായുധ സേനയുടെ ഉപ മേധാവിയുമായുടെ ചുമതല വഹിച്ചിരുന്ന ഷെയ്ഖ് മുഹമദ് ഇനി രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനുമാകും അബുദാബി:  യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനെ തിരഞ്ഞെടുത്തു. ഷെയ്ഖ് ഖലീഫ

Read More »

ഷെയ്ഖ് ഖലീഫയുടെ വേര്‍പാട് : ഇന്ത്യയില്‍ ദുഖാചരണം

ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം ഊഷ്മളമാക്കാന്‍ പ്രയത്‌നിച്ച ഭരണാധികാരിയെന്ന നിലയില്‍ ആദരം അബുദാബി :  യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ ഔദ്യോഗിക

Read More »

ഷെയ്ഖ് ഖലീഫ- യുഎഇയുടെ വികസന നായകന്‍

യുഎഇയുടെ സ്ഥാപക നേതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ മകനായ ഷെയ്ഖ് ഖലീഫ വികസന നായകന്‍ എന്ന നിലയിലാണ് രാജ്യത്ത് അറിയപ്പെടുന്നത്. അബുദാബി : യുഎഇയുടെയും അബുദാബി എമിറ്റേറ്റിന്റേയും വികസനത്തില്‍ നിര്‍ണായക

Read More »

ഷെയ്ഖ് ഖലീഫയുടെ വിയോഗം, യുഎഇയില്‍ മൂന്നു ദിവസം പൊതുഅവധി, നാല്‍പതു ദിവസത്തെ ദുഖാചരണം

പൊതുമേഖല-സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി നല്‍കിയിട്ടുണ്ട്. നാല്‍പതു ദിവസം ദേശീയ പതാക പാതി താഴ്ത്തും. അബുദാബി : യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെ തുടര്‍ന്ന് മൂന്നു ദിവസം പൊതു

Read More »

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു

പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. അബുദാബി:  യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് പ്രസിഡന്‍ഷ്യല്‍ കാര്യ

Read More »

ദുബായിലെ വില്ലയില്‍ നിന്നും പന്ത്രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ കറന്‍സിയും ആഭരണങ്ങളും കവര്‍ന്നു, പിടിയിലായി

ജുമൈറ വില്ലേജിലെ വില്ലയില്‍ കയറിയ സംഘമാണ് താമസക്കാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ദുബായ് രണ്ട് വര്‍ഷം മുമ്പ് അറേബ്യന്‍ റാഞ്ചസ് വില്ലയില്‍ നടന്ന മോഷണം ക്രൂരമായ ഇരട്ട കൊലപാതകത്തില്‍ കലാശിക്കുകയും കുറ്റവാളിക്ക് വധശിക്ഷ ലഭിക്കുകയും

Read More »

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്നാം തവണയും ഭാഗ്യശാലി. പ്രവാസി മലയാളിക്ക് ഏഴരക്കോടി

ദുബായിയില്‍ സ്വന്തം ബിസിനസ് സ്ഥാപനം നടത്തുന്ന പ്രവാസി മലയാളിക്ക് ഇത് മൂന്നാം തവണയാണ് നറുക്ക് വീഴുന്നത് ദുബായ് : ഒരേ നറുക്കെടുപ്പില്‍ മൂന്നു തവണ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളി സുനില്‍ ശ്രീധരന്‍.

Read More »

കോട്ടയത്ത് വീട്ടിനുള്ളില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍ ; പ്രവാസി ഭാര്യയെ കൊന്ന് ജീവനൊടുക്കി, കൊലയ്ക്ക് കാരണം സംശയം

അയര്‍കുന്നത്ത് ദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. അയര്‍കുന്നം പതിക്കല്‍ വീട്ടില്‍ സുധീഷ്(40) ഭാര്യ ടിന്റു(34) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സു ധീഷ് ജീവനൊടുക്കിയതാ ണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കോട്ടയം: അയര്‍ക്കുന്നത്ത് ദമ്പതിമാരെ

Read More »

ഇന്ത്യയില്‍ നിന്നും ഹജ്ജിന് എത്തുക 79,000 വിശ്വാസികള്‍

1,800 ഹജ്ജുമ്മമാര്‍ പുരുഷ സഹയാത്രികരില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കും. ജിദ്ദ :  കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരമൊരുങ്ങുന്നു. ഇക്കുറി 79,237 പേര്‍ക്ക്

Read More »

കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ തുടക്കം

ലോകമെമ്പാടുനിന്നും 139 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തക പ്രദര്‍ശനം 1,900 വ്യത്യസ്ത പരിപാടികള്‍ ഷാര്‍ജ :  കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ തുടക്കമായി. സര്‍ഗാത്മകത സൃഷ്ടിക്കുക എന്ന മുദ്രാവാക്യവുമായാണ് പതിമൂന്നാമത് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍

Read More »

1,60,000 വീടുകള്‍ക്ക് വൈദ്യുതി അബുദാബിയില്‍ 1,500 മെഗാവാട്ടിന്റെ പുതിയ സോളാര്‍ പദ്ധതി

സോളാര്‍ പദ്ധതിക്കായി എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി (എവെക്) താല്‍പര്യപത്രം ക്ഷണിച്ചു അബുദാബി : അല്‍ അജ്ബാനില്‍ ആരംഭിക്കുന്ന പുതിയ സൗരോര്‍ജ്ജ പദ്ധതിക്കായി എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിക് കമ്പനി താല്‍പര്യപത്രം ക്ഷണിച്ചു.

Read More »

ലോകകപ്പ് സ്റ്റേഡിയം കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു

അല്‍ റയാന്‍ അഹമദ് ബിന്‍ അലി സ്റ്റേഡിയം നിര്‍മാണത്തില്‍ ഇന്ത്യന്‍ പങ്കാളിത്തമുണ്ട്. ദോഹ : ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന സ്റ്റേഡിയങ്ങളിലൊന്നായ അല്‍ റയാനിലെ അഹമദ് ബിന്‍ അലി സ്റ്റേഡിയം കേന്ദ്ര മന്ത്രി വി മുരളീധരന്‍

Read More »

യുഎഇയിലും സൗദിയിലും കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന

രണ്ടാഴ്ചയ്ക്കു ശേഷം യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ ഇരുന്നൂറു കടന്നു സൗദിയില്‍ 500 കേസുകള്‍ അബുദാബി :  ഇടവേളയ്ക്ക് ശേഷം യുഎഇയിലും സൗദിയിലും പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍

Read More »

വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല ; സര്‍ക്കുലര്‍ ഇറക്കി ഡിജിപി

വിദേശ രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധി ച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി

Read More »

ദുബായ് വിമാനത്താവളം ഭാഗികമായി അടച്ചു, നിരവധി സര്‍വ്വീസുകളില്‍ മാറ്റം

ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാകും ഇവ സര്‍വ്വീസുകള്‍ നടത്തുക ദുബായ് : റണ്‍വേ അറ്റകുറ്റപണികള്‍ക്കായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടച്ചു. ഇതോടെ നിരവധി സര്‍വ്വീസുകള്‍ ജബല്‍ അലി അല്‍ മക്തൂം

Read More »

യുഎഇയിലേക്ക് പെരുന്നാള്‍ കഴിഞ്ഞ് മടങ്ങിയ പ്രവാസികള്‍ നിരക്ക് വര്‍ദ്ധനയില്‍ വലഞ്ഞു

ഒമ്പത് ദിവസത്തെ അവധി കഴിഞ്ഞ് മടങ്ങിയവര്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് അബുദാബി : ഈദ് അവധി കഴിഞ്ഞ് തിരകെ പ്രവാസ ഭൂമിയിലേക്ക് മടങ്ങിയവരെ വലച്ച് വിമാന ടിക്കറ്റ് നിരക്ക് വന്‍ദ്ധന

Read More »

പെട്രോള്‍ നിരക്ക് കുറവ് : ലോക റാങ്കിംഗില്‍ കുവൈത്തിന് ആറാം സ്ഥാനം

പെട്രോളിന് ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ച് അറബ് രാജ്യങ്ങള്‍ കുവൈത്ത് സിറ്റി  :ആഗോള തലത്തില്‍ പെട്രോള്‍ വില ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ കുവൈത്തിന് ആറാം റാങ്ക്. കുവൈത്തില്‍ പെട്രോളിന് ഗാലന് 1.57

Read More »

ഇന്ത്യ – ഒമാന്‍ ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന്

ഒമാനില്‍ നിന്നും വാണിജ്യ,വ്യവസായ കാര്യ മന്ത്രിയും ഉന്നതതല സംഘവും മെയ് പത്തിന് ഡെല്‍ഹിയിലെത്തും   മസ്‌കത്ത് : ഇന്ത്യയും ഒമാനും തമ്മിലുള്ള പത്താമത് ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന് ഡെല്‍ഹിയില്‍ നടക്കും. ഒമാന്‍

Read More »

സൗദി അറേബ്യ : സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരം

കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൗദി രാജാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്   ജിദ്ദ  : സൗദി ഭരണത്തലവന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ജിദ്ദയിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍

Read More »

സാരഥി കുവൈത്ത് വാര്‍ഷികം : സജീവ് നാരായണന്‍ പ്രസിഡന്റ്, സി വി ബിജു ജനറല്‍ സെക്രട്ടറി

കോവിഡ് മഹാമാരി കാലത്ത് ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ചവരെ വാര്‍ഷിക പൊതുയോഗ ചടങ്ങില്‍ ആദരിച്ചു. കുവൈത്ത് സിറ്റി : ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈത്ത് വാര്‍ഷിക പൊതുയോഗം സംഘടിപ്പി ച്ചു. സാരഥി മുതിര്‍ന്ന അംഗം അഡ്വ.

Read More »

ഖത്തര്‍ : വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് സ്വീകരണം

ദോഹയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ വി മുരളീധരന്‍ പങ്കെടുക്കും. ഖത്തര്‍ ഭരണാധികളുമായി ചര്‍ച്ച നടത്തും   ദോഹ :  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി. ദോഹ

Read More »

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധം

xമെട്രോയില്‍ സഞ്ചരിക്കുന്നതിനും സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും ഈ കാര്‍ഡ് നിര്‍ബന്ധമാണ് ദോഹ :  ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ലോകകപ്പ് മത്സരങ്ങള്‍

Read More »

വാടകയിലും വര്‍ദ്ധനവ്, , ചെലവേറുന്നു ; പ്രവാസികളുടെ ബജറ്റ് താളം തെറ്റും

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനു പിന്നാലെ വാടകയും വര്‍ദ്ധിക്കുമെന്ന സൂചനകള്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയാകും അബുദാബി : യുഎഇയില്‍ വീട്ടുവാടക വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കയുമായി പ്രവാസികള്‍. കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്കാണ് പ്രതിമാസ ബജറ്റ് താളം തെറ്റുക. കോവിഡ്

Read More »

ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതി വര്‍ദ്ധിച്ചു

ഒമാന്റെ ക്രൂഡോയില്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക് മസ്‌കത്ത് : ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ 44.4

Read More »

ജിസിസി മുനിസിപ്പാലിറ്റികളുടെ സംയുക്ത യോഗം കുവൈത്തില്‍

ജിസിസി രാജ്യങ്ങളിലെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കുവൈത്തില്‍ . സ്മാര്‍ട് മുനിസിപ്പാലിറ്റി എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കുവൈത്ത് സിറ്റി :  പതിനൊന്നാമത് ജോയിന്റ് ഗള്‍ഫ് മുനിസിപ്പല്‍ വര്‍ക്‌സ് കോണ്‍ഫറന്‍സിന് കുവൈത്ത് സിറ്റി

Read More »

റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു, ദുരൂഹതകള്‍ അകലട്ടെയെന്ന് സുഹൃത്തുക്കള്‍

കുറഞ്ഞകാലം കൊണ്ട് പ്രവാസികളുടെ ഇഷ്ടപ്പെട്ട വ്‌ളോഗറായി മാറിയ റിഫയുടെ വേര്‍പാ ടിന്റെ ആഘാത്തതിലാണ് പലരും. റിഫയുടെ മരണത്തിലെ ദുരൂഹതകള്‍ മാറട്ടെയെന്ന് പ്ര വാസി മലയാളി സുഹൃത്തുക്കള്‍. ദുബായ് : സ്വപ്‌ന നഗരിയില്‍ പുതിയ ജീവിതം

Read More »

ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കും, വിമാന സര്‍വ്വീസുകള്‍ക്ക് മാറ്റം

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഷാര്‍ജയില്‍ നിന്നാകും സര്‍വ്വീസ് നടത്തുക. ദുബായ്  : റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നതിനാല്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനസര്‍വ്വീസുകള്‍ക്ക് മാറ്റം. മെയ്

Read More »

അബുദാബി : തിരക്കേറിയ പാതയില്‍ വാഹനം നിര്‍ത്തി ; വാഹനങ്ങളുടെ കൂട്ടയിടി

ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് കാണിക്കുന്ന വീഡിയോ അബുദാബി :  തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അബുദാബി പോലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു.

Read More »

മലയാളി നഴ്‌സ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു ; ഭര്‍ത്താവും മക്കളും ഗുരുതരാവസ്ഥയില്‍

ഈദ് അവധിയാഘോഷിക്കാന്‍ റാസല്‍ ഖൈമയിലെ മലനിരകളിലേക്ക് പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം റാസല്‍ ഖൈമ:  യുഎഇയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയിസില്‍ അവധിയാ ഘോഷിക്കാന്‍ പോയ വാഹനം നിയന്ത്രണം

Read More »

അബുദാബി : ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടി

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ അബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്ന പ്രവണത മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി അബുദാബി പോലീസ്. ഇത് തടയാന്‍ കര്‍ശന നടപടികള്‍

Read More »

കുട്ടികളുടെ വായനോത്സവം : ഷാര്‍ജയില്‍ എത്തുന്നത് ഇരുപത്തിയഞ്ച് എഴുത്തുകാര്‍

കുട്ടികളുമായി സംവദിക്കാന്‍ ലോകമെമ്പാടും നിന്നുള്ള ഇരുപത്തിയഞ്ച് എഴുത്തുകാര്‍ ഷാര്‍ജ  : കുട്ടികളിലെ വായന ശീലം വളര്‍ത്തുന്നതിന് സംഘടിപ്പിച്ചിട്ടുള്ള വായനോത്സവം മെയ് പതിനൊന്നു മുതല്‍ 22 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ഇന്ത്യയില്‍ നിന്നും

Read More »

ആഘോഷ രാവുകളുമായി ജിദ്ദ സീസണ്‍ 2022, അവധി ദിനങ്ങളില്‍ എത്തിയത് രണ്ടു ലക്ഷം പേര്‍

ജിദ്ദയിലെ ഒമ്പത് ഇടങ്ങളിലായാണ് അറുപതു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ നടക്കുന്നത്. ജിദ്ദ :  ചെറിയ പെരുന്നാള്‍ ആഘോഷത്തിന് മാറ്റേകി മെയ് രണ്ടിന് ആരംഭിച്ച പരിപാടികള്‍ക്ക് സാക്ഷികളാകാന്‍ ആദ്യ മുന്നു ദിനം തന്നെ രണ്ട്

Read More »