
ലിഫ്റ്റില്‍ നിന്ന് കിട്ടിയ പത്തു ലക്ഷം ദിര്‍ഹം പോലീസില്‍ ഏല്‍പ്പിച്ചു, പ്രവാസിക്ക് ആദരം
കെട്ടിടത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ലിഫ്റ്റില്‍ നിന്ന് പത്തുലക്ഷം ദിര്‍ഹത്തിന്റെ ബാഗ് കളഞ്ഞു കിട്ടിയത് ദുബായ് : പത്തുലക്ഷം കളഞ്ഞുകിട്ടിയത് പോലീസില്‍ ഏല്‍പ്പിച്ച പ്രവാസി ഇന്ത്യക്കാരന്റെ സത്യസന്ധത മാതൃകയാക്കാന്‍ ദുബായ് പോലീസിന്റെ ആഹ്വാനം. തനിക്ക് സ്വന്തമാക്കാവുന്ന





























