
കുവൈത്ത് : അഞ്ച് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ജോലി മാറിയാല്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിലക്കിന് നിര്‍ദ്ദേശം
ജോലി കൂടെകൂടെ മാറുന്നത് തൊഴിലുടമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതായി വിലയിരുത്തല്‍. കുവൈത്ത് സിറ്റി : ഒരേ ജോലിയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തുടരാത്തവര്‍ക്ക് തൊഴില്‍ വിലക്ക് കൊണ്ടുവരാന്‍ കുവൈത്ത് പാര്‍ലമെന്റില്‍ നിര്‍ദ്ദേശം. രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികളാവര്‍ക്ക്




























