
കോവിഡ് നിരക്ക് ആയിരത്തിനു മേലേ, ഗ്രീന്‍ പാസിന്റെ കാലാവധി പതിനാലായി കുറച്ചു
അല്‍ഹോസ്ന്‍ ആപിലെ ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതു ദിവസത്തില്‍ നിന്ന് പതിനഞ്ചായി കുറച്ചു അബുദാബി : ആരോഗ്യ ആപായ അല്‍ ഹോസ്‌നില്‍ നല്‍കുന്ന ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതില്‍ നിന്നും പതിനാല് ദിവസമായി






























