
രണ്ടാം ദിനവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു മേല്‍
കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു മേലെയാണ് ദുബായ് : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടാം ദിനവും ആയിരത്തിനു മേലേ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1084 പേര്‍ക്ക് കൂടി

കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു മേലെയാണ് ദുബായ് : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടാം ദിനവും ആയിരത്തിനു മേലേ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1084 പേര്‍ക്ക് കൂടി

ദുബായിലെ അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കും ദുബായ് : പൊതു അവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും എമിഗ്രേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല. ദുബായ്

യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര വ്യാപാര കരാറിന്റെ ഭാഗമായാണ് ഭാരത് മാര്‍ട്ട് തുറക്കുന്നത്. ദുബായ് : ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തുറുമുഖത്തു തന്നെ കമ്പോളമൊരുക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍. ജബല്‍ അലി

ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന് ഇത് സഹയാകമാകും. റിയാദ് : സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് പ്രത്യേക വീസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി. പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും

വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത് ഷാര്‍ജ : വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തില്‍ വന്‍നാശ നഷ്ടം. അതേസമയം, ആളപായം റിപ്പോര്‍ട്ട്

കോവിഡ് മൂലം തളര്‍ന്ന വിനോദ സഞ്ചാര മേഖല വീണ്ടും കരുത്താര്‍ജ്ജിച്ചത് ദുബായിയ്ക്ക് ഗുണകരമായി ദുബായ് : ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായ ദുബായിയിലേക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ പ്രവാഹം. പുതിയ കണക്കുകള്‍ പ്രകാരം സന്ദര്‍ശകരുടെ എണ്ണത്തില്‍

യന്ത്രമനുഷ്യരും നിര്‍മിത ബുദ്ധിയും അടിസ്ഥാനമാക്കിയുള്ള പാര്‍ക്ക് സജ്ജമാകുന്നു മസ്‌കത്ത് : മദ്ധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ ടെക്‌നോളജി പാര്‍ക്ക് ഒമാനിലെ റുസൈലിലെ വ്യവസായ നഗരത്തില്‍ ആണ് ആരംഭിക്കുക. ഇതിനായി മുപ്പതു ലക്ഷം ചതുരശ്ര മീറ്റര്‍

അമ്പതിനായിരം റിയാലില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ വസ്തുക്കളോ കൊണ്ടു പോകുമ്പോള്‍ കസ്റ്റംസില്‍ വെളിപ്പെടുത്തണം ദോഹ : ഖത്തറിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്ന തുക അമ്പതിനായിരം റിയാലാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സംഘമാണ് മക്കയിലെത്തിയത്. ജിദ്ദ : കേരളത്തില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്ന തീര്‍ത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി. കോഴിക്കോട് നിന്നും പുറപ്പെട്ട സംഘത്തിലെ അമ്പതു

നാലു മാസത്തിനു ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,031 ആയി. 712 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം സ്വദേശിയായ റിയാസ് അബുദാബിയിലാണ് താമസം. ആറു പേരടങ്ങുന്ന സംഘമാണ് ഇക്കുറി റിയാസിന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തത്. ദുബായ് : ഡ്യൂട്ടി ഫ്രീ നടത്തുന്ന റാഫിള്‍ ഡ്രോയിലിലെ പത്തു ലക്ഷം ഡോളര്‍

ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 637 പേര്‍ രോഗമുക്തി നേടി. നാലു മാസത്തിന്നിടയിലെ

ഗതാഗത സ്തംഭനത്തിനും അപകടങ്ങള്‍ക്കും ഇത് കാരണമാകും. പൊതുഗതാഗതത്തിന് തടസ്സം വരുത്തിയെന്ന കുറ്റമാകും ചുമത്തുക. അബുദാബി : ബസ് സ്റ്റോപുകളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ ശ്രദ്ധിക്കുക. ഇനിമുതല്‍ ഇങ്ങിനെ ചെയ്താല്‍ 2000 ദിര്‍ഹം പിഴയായി ലഭിക്കും,

അനിയന്ത്രിതമായി ഇ സ്‌കൂട്ടറുകള്‍ പെരുകുകയും കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി അബുദാബി : ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവു ഉണ്ടായതോടെ ഇവ മൂലം ഉണ്ടാകുന്ന അപകടങ്ങളും വര്‍ദ്ധിച്ചു വരുന്നതായ

നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി ചികിത്സയും ഐസലൊഷനും അവസാനിപ്പിച്ചു അബുദാബി : രാജ്യത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം. രോഗ ലക്ഷണങ്ങളുമായി ചികിത്സ

യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ കരുതല്‍ വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അബുദാബി : ഗള്‍ഫ് മേഖലയില്‍ വരും ദിവസങ്ങളില്‍ ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില

ഏവര്‍ക്കും ലഭ്യമാകേണ്ടതാണ് അറിവും വിദ്യാഭ്യാസവും, ഏതെങ്കിലും സാഹചര്യം കൊണ്ട് അതില്ലാതാകരുതെന്ന മഹനീയ കാഴ്ചപ്പാടുമായി യുഎഇ ദുബായ് : സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന പുതിയ സ്‌കൂള്‍ പദ്ധതിയുമായി യുഎഇ, രാജ്യത്തെ പതിനാലായിരത്തോളം വരുന്ന കുട്ടികള്‍ക്കാകും ഇതിന്റെ

ഉത്തര്‍പ്രദേശില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് 1993 ല്‍ കുടിയേറിയ ഗുപ്ത കുടുംബം അവിടെ വന്‍ ബിസിനസ് സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയത് . ഇവരുടെ പേരിലുള്ള സഹാറ കംപ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം രണ്ട് ദരശകങ്ങള്‍ കൊണ്ട് ശതകോടികള്‍ ഉണ്ടാക്കി.

ബിജെപി വക്താക്കളുടെ മതനിന്ദയില്‍ പ്രതിഷേധമറിയിച്ച് ഖത്തറും കുവൈത്തും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും ജിദ്ദ : ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മയുടേയും നവീന്‍ ജിന്‍ഡാലിന്റേയും മതനിന്ദ പരാമര്‍ശങ്ങളില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കുവൈത്തും ഖത്തറും

ഭാഗ്യ പരീക്ഷണത്തിന് മറ്റുള്ളവരുടെ പങ്കാളിത്തം തേടാത്ത സ്വഭാവമായിരുന്ന ബംഗ്ലാദേശി പ്രവാസിക്ക് ഇക്കുറി ബംബര്‍ സമ്മാനം അടിച്ചു. അബുദാബി : ബിഗ് ടിക്കറ്റിന്റെ പ്രതിമാസ ബംബര്‍ സമ്മാനം ഇരുപത് മില്യണ്‍ ദിര്‍ഹം ( ഏകദേശം നാല്‍പതു

കെട്ടിടത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ലിഫ്റ്റില്‍ നിന്ന് പത്തുലക്ഷം ദിര്‍ഹത്തിന്റെ ബാഗ് കളഞ്ഞു കിട്ടിയത് ദുബായ് : പത്തുലക്ഷം കളഞ്ഞുകിട്ടിയത് പോലീസില്‍ ഏല്‍പ്പിച്ച പ്രവാസി ഇന്ത്യക്കാരന്റെ സത്യസന്ധത മാതൃകയാക്കാന്‍ ദുബായ് പോലീസിന്റെ ആഹ്വാനം. തനിക്ക് സ്വന്തമാക്കാവുന്ന

നെടുമ്പാശേരിയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന 377 തീര്‍ത്ഥാടകര്‍ക്കും സ്വീകരണം നല്‍കി ജിദ്ദ : ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദി അറേബ്യയില്‍ എത്തി. കോവിഡ് മൂലം തീര്‍ത്ഥാടനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ

ലോക ബൈസൈക്കിള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ സൈക്കിള്‍ റാലിയില്‍ നൂറിലധികം പേര്‍ അണിനിരന്നു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ചടങ്ങിന് നേതൃത്വം നല്‍കി. കുവൈത്ത് സിറ്റി : ഇന്ത്യ പരിസ്ഥിതി വാരാചരണത്തിന് മുന്നോടിയായി കുവൈത്തിലെ

ജോലി കൂടെകൂടെ മാറുന്നത് തൊഴിലുടമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതായി വിലയിരുത്തല്‍. കുവൈത്ത് സിറ്റി : ഒരേ ജോലിയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തുടരാത്തവര്‍ക്ക് തൊഴില്‍ വിലക്ക് കൊണ്ടുവരാന്‍ കുവൈത്ത് പാര്‍ലമെന്റില്‍ നിര്‍ദ്ദേശം. രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികളാവര്‍ക്ക്

ജൂണ്‍ 16, 17, 18 തീയതികളില്‍ നടക്കുന്ന മൂന്നാമത് ലോകകേരളസഭയുടെ സംഘാടക സമിതി രൂപീകരിച്ചു. നോര്‍ക്കയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാഷണല്‍ മൈഗ്രേ ഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍

ഭൂകമ്പ മാപിനിയില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു കുവൈത്ത് സിറ്റി : രാജ്യത്ത് ശനിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം

യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ (എബനേസര്‍ ഓട്ടോ) മകള്‍ ചിഞ്ചു ജോസഫാണ്(29) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ്

ഇടവേളയ്ക്കു ശേഷം യുഎഇയിലെ കോവിഡ് കേസുകളില്‍ വര്‍ദ്ധന.ഇനിയുള്ള ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാനാണ് സാധ്യതയേന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. പുതിയ പ്രതിദിന

പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും മാത്രമല്ല ഇനി മുതല്‍ രാജ്യത്തെ ഏതു നഗരത്തിലും പോകാം. റിയാദ് : ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്കുള്ള വീസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നുമാസമായി

ഉച്ചസമയത്ത് ചൂട് 47 ഡിഗ്രിയിലേക്ക് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി : ഈ വാരാന്ത്യത്തോടെ വേനല്‍ക്കാലം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചസമയത്ത് ചൂട് 47 ഡിഗ്രി വരെ

പകര്‍ച്ച വ്യാധിയായ കുരങ്ങുപനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : യുഎഇയില്‍ നാലു പേര്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ഇതോടെ ഈ സാംക്രമിക രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

ജമ്മു കാശ്മീരടക്കമുള്ള സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി അബുദാബി /ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡെല്‍ഹിയില്‍ കല്യാണ്‍മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക