
ഇറാനില്‍ ഭൂമികുലുങ്ങിയതിന്റെ പ്രകമ്പനം യുഎഇയിലും
ഇറാനിലെ ഭൂകമ്പ സാധ്യത കൂടിയ പ്രദേശമായ കിഷ് ദ്വിപ് യുഎഇയുടെ സമീപത്താണുള്ളത് ദുബായ് : ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലും അനുഭവപ്പെട്ടു. ഇറാനിലെ ചലനത്തിന്റെ പ്രകമ്പനമാണ് ഇവിടെയുണ്ടായതെന്ന് സീസ്‌മോളജി വകുപ്പ് അറിയിച്ചു.





























