
ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത, മലവെള്ളപ്പാച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ്
ജൂണ്‍ 25 വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്‌കത്ത് : ഒമാനില്‍ പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.




























