
ഒമാനില്‍ കനത്ത മഴ, മലവെള്ളപ്പാച്ചില്‍ മൂന്നു കുട്ടികള്‍ മരിച്ചു
കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മസ്‌കത്ത് : തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഒമാനിലെ മലയോര മേഖലകളില്‍ ശക്തമായ






























