Category: Gulf

ആരോഗ്യ മേഖലയിലെ സേവനം, നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ

നിക്ഷേപകര്‍ക്കും കലാപ്രതിഭകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പിന്നാലെ നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇയുടെ ഗോള്‍ഡന്‍ വീസ അബുദാബി : യുഎഇയിലെ ആരോഗ്യ മേഖലയിലെ സേവനം കണക്കിലെടുത്ത് മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സ്മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചു. സര്‍ക്കാര്‍,

Read More »

യുഎഇയില്‍ പരക്കെ മഴ, ജാഗ്രതാ നിര്‍ദ്ദേശം

അല്‍ ഐന്‍ ഹിലി എന്നിവടങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഇതോടെ താപനില മുപ്പതു ഡിഗ്രിയിലെത്തി   അബുദാബി : യുഎഇയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ പലയിടങ്ങളിലും ഗതാഗതത്തെ ബാധിച്ചു. ഇടിമിന്നലും കാറ്റും

Read More »

ലിവ ഈന്തപ്പഴ വിപണന മേള പതിനാറ് മുതല്‍

ഈന്തപ്പഴ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള മേള അയല്‍ രാജ്യങ്ങളില്‍ നിന്നു പോലും ജനങ്ങളെ ആകര്‍ഷിക്കുന്നു   അബുദാബി  : പതിനെട്ടാമത് ഈന്തപ്പഴ മേള ജൂലൈ 16 ന് ആരംഭിക്കും. രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരെ

Read More »

ലോക ഹെറിറ്റേജ് പട്ടികയിൽ ഇടം നേടി കുവൈറ്റിലെ നൈയ്ഫ് കൊട്ടാരവും

ലോക ഹെറിറ്റേജ് പട്ടികയിൽ ഇടം നേടി കുവൈറ്റിലെ നൈയ്ഫ് കൊട്ടാരവും കുവൈറ്റ്  സിറ്റി : ലോക പൈതൃക പട്ടികയിൽ നൈയ്ഫ് കൊട്ടാരം, ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ISESCO) ഉൾപ്പെടുത്തി.

Read More »

ലോകകപ്പ് : ജിസിസി രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ എയര്‍വേസിന്റെ ഷട്ടില്‍ സര്‍വ്വീസ്

ജിസിസി രാജ്യങ്ങളില്‍ നിന്നും ഷട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു   ദോഹ :  ലോകകപ്പിനുള്ള ഒരുങ്ങളുമായി ദോഹ, ഹമദ് വിമാനത്താവളങ്ങളും ഒപ്പം രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയും . ഹമദ് രാജ്യാന്തര

Read More »

യുഎഇ : 737 തടവുകാര്‍ക്ക് ശിക്ഷാ ഇളവ്, ജയില്‍ മോചിതരായി

സാമ്പത്തിക കുറ്റങ്ങളും ചെറിയ കുറ്റങ്ങളും ചെയ്ത് ജയിലില്‍ കഴിയുന്നവര്‍ക്കാണ് ശിക്ഷാ ഇളവ്   അബുദാബി യുഎഇയിലെ വിവിധ ജയിലുകളില്‍ തടവുപുള്ളികളായി കഴിയുന്ന 737 പേര്‍ക്ക് ജയില്‍ മോചനം. ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചാണ് ഇവര്‍ക്ക് ശിക്ഷാ ഇളവ്

Read More »

യുഎഇ : ദുബായ്, അല്‍ ഐന്‍ എന്നിവടങ്ങളില്‍ വേനല്‍മഴ, ആലിപ്പഴ വര്‍ഷം

ശക്തമായ കാറ്റും ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടായി അടുത്ത ദിവസങ്ങളിലും പ്രതിഭാസം ആവര്‍ത്തിച്ചേക്കാം ദുബായ് :  യുഎഇയിലെ കിഴക്കന്‍ മേഖലകളില്‍ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. കടുത്ത വേനലിലേക്ക് രാജ്യം നീങ്ങുന്നതിനിടെയാണ് ആലിപ്പഴ വര്‍ഷത്തോടെ

Read More »

ബലിപ്പെരുന്നാള്‍ : നിയന്ത്രണങ്ങളോടെ മാത്രം ആഘോഷം

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും ആഘോഷങ്ങള്‍ക്ക് മങ്ങലേറ്റിരുന്നു. ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ട്. ദുബായ് :  കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ബലിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തടസ്സം നേരിട്ടുവെങ്കിലും ഇത്തവണ ഈദ് ആഘോഷത്തിന് ഇളവുകളോടെയാണ്

Read More »

ഹജ്ജ് : ഇന്ത്യന്‍ ഗുഡ് വില്‍ പ്രതിനിധി സംഘം സൗദിയില്‍

ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ക്ഷേമം വിലയിരുത്താനും സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ലക്ഷ്യം ജിദ്ദ :  ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം ജിദ്ദയിലെത്തി. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ

Read More »

വിമാന നിരക്ക്  ആകാശം മുട്ടെ,, പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനമേറുന്നു

വേനലവധിക്കാലവും ബക്രീദ് അവധിയും ചേര്‍ന്നതോടെ വിമാന നിരക്ക് താങ്ങാവുന്നതിലപ്പുറം   ദുബായ് :  വിമാനനിരക്ക് യാതൊരു എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് ഉയരുമ്പോള്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജന്‍മനാട്ടിലെത്താനുള്ള പ്രവാസികളുടെ പ്രതീക്ഷകളുടെ ചിറകരിയുന്നു. വിമാനനിരക്ക്

Read More »

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സാരഥികുവൈറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സാരഥി കുവൈറ്റ് ഇന്ത്യയുടെ 76-ാ മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെൻ ട്രൽ ബ്ലഡ് ബാങ്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ 7 മണി വരെ നടത്തിയ ക്യാമ്പിൽ

Read More »

വെള്ളിയാഴ്ച അറഫ സംഗമം, ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ അസീസിയയില്‍

ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി അവസാന സംഘവും ഇന്ത്യയില്‍ നിന്നും മദീനയില്‍ എത്തി ജിദ്ദ : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ത്ഥാടകരും എത്തിക്കഴിഞ്ഞതായി സംഘടാകര്‍ അറിയിച്ചു. അവസാന സംഘവുമായി മുംബൈയില്‍ നിന്നുള്ള

Read More »

ബലിപ്പെരുന്നാളിന് ഫ്രഷ് സ്ലേറ്റിന്റെ കാരുണ്യ വര്‍ഷം, നിരവധി പേര്‍ ജയില്‍മോചിതരാകും

തടവുകാരുടെ കടബാധ്യത ഏറ്റെടുത്ത് സന്നദ്ധ സംഘടന. നിരവധി തടവുകാര്‍ക്ക് മോചനമൊരുങ്ങുന്നു. ദുബായ് :  കടബാധ്യതമൂലം ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനമൊരുങ്ങുന്നു. സന്നദ്ധ സംഘടനയായ ദമാക് ഫൗണ്ടേഷന്റെ ഫ്രഷ് സ്ലേറ്റ് എന്ന പദ്ധതി പ്രകാരമാണ് ഫണ്ട് സ്വരൂപിച്ച

Read More »

ഈദ് വിത്ത് വര്‍ക്കേഴ്‌സ് ഷാര്‍ജയില്‍ അയ്യായിരം തൊഴിലാളികള്‍ പങ്കെടുക്കും

ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഷാര്‍ജ :  ബക്രീദിനോട് അനുബന്ധിച്ച് അല്‍ സജ്ജയില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളില്‍ അയ്യായിരത്തോളം തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി അറിയിച്ചു. ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി

Read More »

ഇന്ത്യ-യുഎഇ സൗഹൃദം അമ്പതാണ്ടിനെ അനുസ്മരിച്ച് സ്റ്റാംപ് പുറത്തിറക്കി

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം അരനൂറ്റാണ്ടിന്റെ നിറവില്‍. സ്മരണയ്ക്കായി തപാല്‍ സ്റ്റാംപ് അബുദാബി:  ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് തപാല്‍ സ്റ്റാംപ് പുറത്തിറക്കി.

Read More »

യുഎഇ : ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ ടാക്‌സി നിരക്ക് ഉയര്‍ന്നു

ഷാര്‍ജയിലെയും ദുബായിയിലേയും ടാക്‌സികളാണ് നിരക്ക് ഉയര്‍ത്തിയത്. മിനിമം ചാര്‍ജില്‍ മാറ്റമില്ല ദുബായ് :  ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ദുബായിയിലെയും ഷാര്‍ജയിലേയും ടാക്‌സി നിരക്കുകളില്‍ വര്‍ദ്ധനവ്. ഇന്ധന ഉപയോഗത്തിനു അനുസൃതമായി ടാക്‌സി നിരക്ക് ഉയരുമെന്ന് ദുബായ്

Read More »

മനുഷ്യക്കടത്ത്  കുവൈറ്റിൽ 2 പേർ അറസ്റ്റിൽ

  മനുഷ്യക്കടത്ത്  കുവൈറ്റിൽ 2 പേർ അറസ്റ്റിൽ   കുവൈറ്റ് :മനുഷ്യക്കടത്ത് കുവൈറ്റിൽ 2 പേർ അറസ്റ്റിൽ .മനുഷ്യക്കടത്ത്, വിസക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, തൊഴിൽ നിയമ ലംഘനം എന്നിവ നടത്തിയ കേസിൽ കുവറ്റിൽ  2

Read More »

ഗൾഫ്‌ രാജ്യങ്ങളിൽ പെട്രോൾ വിലക്കുറവിൽ ഏറ്റവും മുന്നിൽ കുവൈറ്റ്.

  ഗൾഫ്‌ രാജ്യങ്ങളിൽ പെട്രോൾ വിലക്കുറവിൽ ഏറ്റവും മുന്നിൽ കുവൈറ്റ് കുവൈത്ത്‌ സിറ്റി : ആഗോള ശരാശരി വിലയേക്കാളും ഏറ്റവും കുറവാണു കുവൈറ്റിലെ നിലവിലെ പെട്രോൾ വിലയെന്ന് “ഗ്ലോബൽ പെട്രോളിയം പ്രൈസ്” വെബ്‌സൈറ്റിനെ ഉദ്ധരിച്ച്

Read More »

യുഎഇയില്‍ 1812 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പ്രതിദിനം രണ്ടായിരത്തിനടുത്ത് കേസുകള്‍ എന്ന നിലയിലേക്കാണ് എത്തുന്നത്. അബുദാബി  : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ 1812 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരനിലയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു.

Read More »

മരുഭൂമിയില്‍ കുടുങ്ങി കാണാതായ രണ്ട് ഇന്ത്യന്‍ എഞ്ചീനയര്‍മാരുടെ മൃതദേഹം കണ്ടെടുത്തു

സ്വകാര്യ ടെലികമ്യൂമിണിക്കേഷന്‍ കമ്പനിക്കു വേണ്ടി പ്രവൃത്തിയിലേര്‍പ്പെട്ട രണ്ട് എഞ്ചീനീയര്‍മാര്‍ക്കായി കഴിഞ്ഞ ആറു ദിവസങ്ങളായി തിരച്ചിലായിരുന്നു മസ്‌കത്ത് :  ടെലികമ്യൂണിക്കേഷന്‍ ടവര്‍ പരിശോധനയ്ക്കായി വിദൂര ഗ്രാമത്തിലേക്ക് പോയ രണ്ട് എഞ്ചിനീയര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറുദിവസങ്ങളായി ഇവര്‍ക്കു

Read More »

കുവൈത്ത് : പണം വാങ്ങി കബളിപ്പിച്ചു, മനുഷ്യക്കടത്ത് നടത്തിയ രണ്ട് ഇന്ത്യക്കാര്‍ക്ക് കഠിന തടവ്

  അനധികൃത തൊഴില്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തി തൊഴില്‍ നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ് കുവൈത്ത് സിറ്റി :  പണം വാങ്ങി വീസക്കച്ചവടം നടത്തിയ രണ്ടു ഇന്ത്യക്കാര്‍ക്ക് കുവൈറ്റ് കോടതി ഒരു വര്‍ഷം കഠിന തടവ്

Read More »

ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവുമായി പോലീസ്

  ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ ഗതാഗതത്തിന് നിശ്ചയിച്ചിട്ടുള്ള പാതകള്‍ മാത്രം ഉപയോഗിക്കണം ദുബായ്  : അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ട്രാഫിക് ബോധവല്‍ക്കരണവുമായി ദുബായ് പോലീസ്. അല്‍

Read More »

സൗദി ഈദ് അവധി ദിനങ്ങളിലും പാസ്‌പോര്‍ട്ട് സേവന വിഭാഗം പ്രവര്‍ത്തിക്കും

അവധി ദിവസങ്ങളില്‍ അടിയന്തര സേവനങ്ങള്‍ക്കായി ഇ പ്ലാറ്റ്‌ഫോമീലൂടെ അപ്പോയ്‌മെന്റ് മുന്‍കൂട്ടി എടുക്കണം. പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ആവശ്യമായ സേവനം ലഭ്യമാക്കും റിയാദ് : അടുത്ത വാരം ഈദ് അവധി ദിനങ്ങളില്‍ പാസ്‌പോര്‍ട് വിഭാഗം പ്രവര്‍ത്തിക്കുമെന്ന് സൗദി

Read More »

കുവൈറ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫറും സാമൂഹ്യമേഖലകളിൽ സുപരിചിതനുമായ ഗഫൂർ മൂടാടി അന്തരിച്ചു.

 പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു കുവൈറ്റ് :കുവൈറ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കുവൈറ്റ് സാമൂഹ്യമേഖലകളിൽ സുപരിചിതനുമായ ഗഫൂർ മൂടാടി അന്തരിച്ചു. കേരള പ്രസ് ക്ലബ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് കോഴിക്കോട് കൊയിലാണ്ടി പിറവട്ടൂർ

Read More »

യുഎഇയുടെ പ്രഥമ ഡിജിറ്റല്‍ ബാങ്ക്, എംഎ യൂസഫലി ഡയറക്ടര്‍

വ്യവസായ പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിിയാണ് സാന്‍ഡ് എന്ന ബാങ്ക് രൂപീകരിച്ചിരിക്കുന്നത് അബുദാബി :  യുഎഇയുടെ പ്രഥമ ഡിജിറ്റല്‍ ബാങ്കില്‍ വ്യവസായ പ്രമുഖരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ

Read More »
earthquake

ഇറാനിലെ ഭൂചലനത്തില്‍ മൂന്നു മരണം, യുഎഇയിലും പ്രകമ്പനം

യുഎഇയിലെ ഭൂചലനം ഭൂകമ്പ മാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തി   ഷാര്‍ജ : ഇറാനിലെ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ശനിയാഴ്ച പൂലര്‍ച്ചെ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ ഇറാനില്‍ മൂന്നു പേരാണ് മരിച്ചത്. യുഎഇയ്‌ക്കൊപ്പം ഖത്തര്‍,

Read More »

ലുലു ഗ്രൂപ്പ് ഡയറക്ടര്‍ വി നന്ദകുമാറിന് മാര്‍കോം ഐകണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ലുലു ഗ്രൂപ്പിന്റെ വിപണന, വാര്‍ത്താവിനിമയ രംഗത്ത് കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് അബുദാബി :  ലുലുഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാറിന് മാര്‍കോം ഐകണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം.

Read More »

അബുദാബിയില്‍ യുവതി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതി മരിച്ചത് ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായെന്ന് ആരോപണം   അബുദാബി /മലപ്പുറം  : കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. അബുദാബി ബനിയാസില്‍ താമസിക്കുന്ന അഫീലയാണ്

Read More »

യുഎഇയില്‍ പെട്രോള്‍ ,ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

ജുലൈ മാസത്തെ വില ജൂണ്‍ 30 ന് അര്‍ദ്ധ രാത്രിയോടെയാണ് പ്രഖ്യാപിച്ചത് അബുദാബി : യുഎഇയില്‍ ഇന്ധന വില ഒരിക്കല്‍ കൂടി വര്‍ദ്ധിപ്പിച്ചു.ഈ വര്‍ഷം മാര്‍ച്ചിനു ശേഷം വില തുടര്‍ച്ചയായി വര്‍ദ്ധിക്കുകയായിരുന്നു. ഫെബ്രുവരിയേക്കാള്‍ 39

Read More »

കുവൈറ്റ് ദിനാറിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ

 കുവൈറ്റ് പ്രവാസികൾക്ക് സന്തോഷിക്കാം; ദിനാറിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ കുവൈത്ത് സിറ്റി:  റെക്കോർഡ് ഇടിവിൽ ഇന്ത്യൻ രൂപ. ഒരു ഡോളറിന് 78.86 ഡോളർ എന്ന വൻ ഇടിവിലാണ് രൂപ. കുവൈറ്റ്  ദിനാറിനെതിരെ

Read More »

വിദേശ കാര്യ മന്ത്രാലയത്തിൽ സാങ്കേതിക തകരാർ: അറ്റസ്റേഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിടുന്നു.

വിദേശ കാര്യ മന്ത്രാലയത്തിൽ സാങ്കേതിക തകരാർ: അറ്റസ്റേഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിടുന്നു. കുവൈറ്റ് സിറ്റി : സാങ്കേതിക തകരാറിനെ തുടർന്ന് അറ്റസ്റ്റേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിടുന്നതായി വിദേശകാര്യ

Read More »

അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ

അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ കുവൈത്ത് സിറ്റി : രാജ്യത്ത് നിന്ന് പുറപ്പെടുന്നതും ഇങ്ങോട്ടേക്ക് വരുന്നവരും ഉൾപ്പെടെ വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ. ജൂൺ

Read More »